Kerala Mirror

കേരള NEWS

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; രണ്ടുപേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

കണ്ണൂർ : കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ...

ദീർഘദൂര പെർമിറ്റ്; സ്വകാര്യ ബസുടമകൾ പണിമുടക്കിലേക്ക്

കൊച്ചി : 140 കിലോ മീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസുകൾക്ക് സർക്കാർ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ലെന്ന് പരാതി. ഹൈക്കോടതി ഉത്തരവിട്ടിട്ടും ദീർഘദൂര ബസുകൾക്ക് പെർമിറ്റ് നൽകാത്ത സാഹചര്യത്തിൽ...

മന്ത്രി ഇടപെട്ടു; ബാഡ്മിന്റൺ താരങ്ങളെ വിമാനത്തിൽ അയക്കും

തി​രു​വ​ന​ന്ത​പു​രം : ഭോ​പാ​ലി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ അ​ണ്ട​ർ 19 ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ട്രെ​യി​നി​ൽ സീ​റ്റ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ...

മണ്ഡല – മകരവിളക്ക് തീർഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും

ശബരിമല : മണ്ഡല – മകരവിളക്ക് തീർഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമലയിൽ ഇന്ന് നടതുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍...

പാമ്പൻ പാലത്തിലൂടെ ട്രെയിൻ കുതിച്ചുപായും; പരീക്ഷണയോട്ടം വിജയം

ചെന്നൈ : മണ്ഡപത്തെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലത്തിലൂടെ ഇനി ട്രെയിനുകൾ അതിവേഗത്തിൽ കുതിക്കും. പുതിയ പാലം ട്രെയിൻ ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം...

തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. 11 ജില്ലകളിലായി 4 ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, 3 മുനിസിപ്പാലിറ്റി...

തൃ​ശൂ​രിൽ കാ​റി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​പ്പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

തൃ​ശൂ​ർ : നീ​ലി​പ്പാ​റ​യി​ൽ കാ​റി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​പ്പി​ച്ചു നി​ർ​ത്തി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. കു​ഴ​ൽ​പ​ണ സം​ഘ​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന...

ദേശീയ സ്‌കൂള്‍ കായിക മേള; ടിക്കറ്റില്ല, പെരുവഴിയിലായി താരങ്ങള്‍

കൊച്ചി : ദേശീയ സ്‌കൂള്‍ കായിക മേളയ്ക്കുള്ള താരങ്ങളുടെ യാത്ര പ്രതിസന്ധിയില്‍. ചെസ്സ്, ബാഡ്മിന്റണ്‍ താരങ്ങള്‍ക്കാണ് ഭോപ്പാലിലേക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുങ്ങിയത്. ടിക്കറ്റ് നേരത്തെ...

ആത്മകഥാ വിവാദം; കൂടുതല്‍ പ്രതികരിക്കാനില്ല : രവി ഡിസി

ഷാര്‍ജ : ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്‌സ് സിഇഒ രവി ഡിസി.ഡിസി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും...