Kerala Mirror

കേരള NEWS

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്നു

മ​ല​പ്പു​റം : പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ക​വ​ർ​ന്നു. കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സ്കൂ​ട്ട​ർ ഇ​ടി​ച്ച് വീ​ഴ്ത്തി​യാ​ണ്...

ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം; വിഷയം ​ഗൗരവമുള്ളത്, തിങ്കളാഴ്ച പരി​ഗണിക്കും : ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിഷയം ​ഗൗരവമുള്ളതാണെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. അഭിഭാഷകൻ ഹാജരാക്കിയ ചിത്രം പരിശോധിച്ചാണ്...

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യുസിസി ഹൈക്കോടതിയിൽ

കൊച്ചി : മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ...

പ്രൊഫഷണല്‍ ലീഗുകളുടെ മാതൃക; കോളജ് സ്‌പോര്‍ട്സ് ലീഗുമായി കേരളം

തിരുവനന്തപുരം : രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി ഫുട്‌ബോള്‍, ക്രിക്കറ്റ്...

കേരളത്തിന് 24,000 കോടിയുടെ സ്‌പെഷ്യല്‍ പാക്കേജ് വേണം : മുഖ്യമന്ത്രി

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളം കേന്ദ്രത്തോട് 24,000 കോടിയുടെ സ്‌പെഷ്യല്‍ പാക്കേജ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കടമെടുപ്പ് പരിധി 3.5 ശതമാനമായി...

വീണ്ടും മൈക്ക് പിണങ്ങി; ചിരിയിലൊതുക്കി പിണറായി

തിരുവന്തപുരം : വീണ്ടും മുഖ്യമന്ത്രിയോട് പിണങ്ങി മൈക്ക്. എന്നാല്‍ ഇത്തവണ ചിരിച്ചാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തത്. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍...

തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം; ഡല്‍ഹിയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി

ന്യൂഡല്‍ഹി : അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി. പതിനൊന്ന് സ്ഥാനാര്‍ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചത്...

സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണു; ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ ഭരണവകുപ്പിലെ ഉദ്യോഗസ്ഥ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചക്ക്...

ഏതുനിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ല : ഹൈക്കോടതി

കൊച്ചി : കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍...