Kerala Mirror

കേരള NEWS

‘സ്ത്രീകളുടെ പുരോഗതിയാണ് സമൂഹത്തിന്റെ പുരോഗതി’; മുഖ്യമന്ത്രിയുടെ വനിതാ ദിനാശംസകള്‍

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വം, അന്തസ്സ്, നീതി എന്നിവയ്ക്കായുള്ള സ്ത്രീകളുടെ ചരിത്രപരമായ പോരാട്ടങ്ങളെ ആദരിക്കുന്നു. സ്ത്രീകളുടെ...

വനിതാദിനത്തില്‍ കുടുംബകേസുകള്‍ക്കായി വനിതാ ജഡ്ജിമാരുടെ ഡിവിഷന്‍ ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച്, കുടുംബപരമായ കേസുകള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിമാര്‍ മാത്രമുള്ള ബെഞ്ച് രൂപീകരിച്ച് കേരള ഹൈക്കോടതി. നാളെ മുതല്‍ ഹൈക്കോടതിയില്‍ പുതിയ ബെഞ്ച് നിലവില്‍...

ഏപ്രില്‍ ഒന്നുമുതല്‍ ജയിൽ ഭക്ഷണമെനുവില്‍ മത്സ്യഫെഡിൻറെ മത്സ്യവും

കണ്ണൂര്‍ : സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നുമുതല്‍ മത്സ്യഫെഡ് മത്സ്യം നല്‍കും. 57 ജയിലുകളിലേക്കാണ് മത്സ്യം നൽകുക. ഇതിൽ ജയില്‍ വകുപ്പും മത്സ്യഫെഡും തമ്മില്‍ ധാരണയായി. ഇനി മുതല്‍...

കോഴിക്കോട് ഒരു രൂപക്ക് ഷൂ ഓഫര്‍; കടയ്ക്ക് മുന്നില്‍ സംഘര്‍ഷം

കോഴിക്കോട് : ഒരു രൂപക്ക് ഷൂ നല്‍കുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നില്‍ സംഘര്‍ഷം. വാഗ്ദാനം അറിഞ്ഞ് ആളുകള്‍ പുലര്‍ച്ചെ മുതല്‍ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകൾ കളറാക്കും

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎമ്മുകള്‍) സ്ഥാനാര്‍ത്ഥികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍ വരുന്നു. വോട്ടര്‍മാര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികളെ എളുപ്പത്തില്‍...

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം; മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

കൊച്ചി : വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഐഎം വയനാട് ജില്ലാ...

അങ്കമാലി- ആലുവ പാതയിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറ്

കൊച്ചി : വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേര്‍ക്ക് വീണ്ടും കല്ലേറ്. അങ്കമാലി- ആലുവ ഭാഗത്തു വെച്ചാണ് ഇന്നലെ രാത്രി ട്രെയിനു നേര്‍ക്ക് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍...

മദ്യനയം : സംസ്ഥാന സര്‍ക്കാറിനെതിരെ സര്‍ക്കുലറുമായി കെസിബിസി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ സര്‍ക്കുലറുമായി കെസിബിസി. മദ്യത്തിനും ലഹരിക്കും എതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ഉണ്ടാകണമെന്ന് കെസിബിസി സര്‍ക്കുലര്‍. രണ്ടാം ഇടതു സര്‍ക്കാര്‍...

സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം; തൃശൂരിൽ ജയരാജ് വാര്യർ സ്ഥാനാർഥിയായേക്കും

തിരുവനന്തപുരം : സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം. സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലുകളും...