Kerala Mirror

June 3, 2026

കുവൈത്തിലെ ഇറാന്‍ ആക്രമണം : കൊല്ലപ്പെട്ടത് ഇന്ത്യന്‍ പൗരന്‍; 60 പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി : കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥീരീകരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനല്‍ കെട്ടിടത്തിന് ഗുരുതര നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി അധികൃതര്‍ […]
June 3, 2026

ടിഎംസി പിളർപ്പിലേക്ക്; അഭിഷേക് ബാനർജിയ്ക്ക് ഇഡി സമൻസ്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നാടകീയ നീക്കങ്ങൾ. പാർട്ടി ഘടകങ്ങൾ പിരിച്ചുവിട്ട മമതാ ബാനർജിയുടെ നടപടിക്ക് പിന്നാലെ ടിഎംസി പിളർപ്പിലേക്ക്. ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവാകും. അറുപത് എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പാർട്ടി പുറത്താക്കിയ ഋതബ്രത ബാനർജി […]
June 3, 2026

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഇതിനായി ആഭ്യന്തര വകുപ്പ് എസ്‌ഐടി രൂപീകരിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെയാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. […]
June 3, 2026

കുന്നംകുളത്ത് നാലുവയസുകാരി ഇരുന്ന ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍ : കുന്നംകുളത്ത് നാലുവയസുകാരി ഇരുന്ന ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ കൈ അബദ്ധത്തില്‍ തട്ടി സ്റ്റാര്‍ട്ട് ആകുകയായിരുന്നു. മരത്തംകോട് സ്വദേശി ബിന്നി […]
June 3, 2026

കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി […]
June 3, 2026

പെരിയ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം

കാസർഗോഡ് : പെരിയയിൽ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം. ബുധനാഴ്ച രാവിലെ എട്ടരയോടെ കാഞ്ഞങ്ങാട് നിന്ന് കാസർ‌ഗോഡേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറാണ് ഗർത്തം കണ്ടത്. ബസിന് മുന്നോട്ട് പോവാനാവാതെ വന്നതോടെ വസ് നിർത്തിയിട്ടു. […]
June 3, 2026

കൃഷിമന്ത്രി ടി സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ

തിരുവനന്തപുരം : കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ. കെ.എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കൃഷി വകുപ്പ് […]
June 3, 2026

കൊല്ലം കമ്മീഷ്ണർ ഓഫിസിനരികിലെ കൊലപാതകം; പ്രതി പിടിയിൽ

കൊല്ലം : കൊല്ലം കമ്മീഷ്ണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. തമിഴ്നാട് തക്കല സ്വദേശി വിജു സുരേഷ് ആണ് പിടിയിലായത്. തമിഴ്നാട് വാൽപാറയിൽ നിന്നാണ് കൊല്ലം സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ […]
June 3, 2026

കുവൈത്ത് എയര്‍പോര്‍ട്ട് ആക്രമിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരിക്ക്, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ആക്രമണത്തില്‍ ഒന്നാം ടെര്‍മിനലിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് […]