പാലക്കാട് : പാലക്കാട്ട് കരിമ്പയ്ക്ക് സമീപം പനയംപാടത്ത് ലോറി മറിഞ്ഞ വിദ്യാർഥികൾ മരിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ഡ്രൈവർ മലപ്പുറം സ്വദേശിയായ പ്രജീഷ് ജോണിനെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ...
കോട്ടയം : നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന്...
പാലക്കാട് : പനയമ്പാടത്ത് സിമന്‍റ് ലോറി ഇടിച്ചു മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികൾക്ക് കണ്ണീരോടെ വിട നൽകാനൊരുങ്ങി നാട്. നാല് വിദ്യാർഥിനികളുടേയും കബറടക്കം ഇന്ന് നടക്കും. മൃതദേഹങ്ങൾ രാവിലെ ബന്ധുക്കൾക്ക്...
പാലക്കാട് : പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി പാഞ്ഞുകയറി നാലു കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റ കുട്ടികള്‍ക്ക് അടിയന്തിര...
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖക്ക് കോടതി നോട്ടീസയച്ചു. അതിജീവിത നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി നോട്ടീസയച്ചത്. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പരാമർശം...
പാലക്കാട് : തച്ചമ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു. സ്‌കൂൾ വിട്ട് നടന്നുപോവുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. കരിമ്പ സ്‌കൂളിലെ കുട്ടികളാണ് മരിച്ചത്. പ്ലസ് വൺ...
കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ എല്‍ആന്‍ഡ്ടി ബൈപ്പാസില്‍ കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെസി എബ്രഹാമിന്റെ മകന്‍ ജേക്കബ് എബ്രഹാം (60), ഭാര്യ...
കൊല്ലം : സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റില്ല. ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തുടരും. കരുനാഗപ്പള്ളിയിലെ നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പി.ആർ.വസന്തൻ , എസ്. രാധാമണി, പി കെ...