Kerala Mirror

കേരള NEWS

ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാന്‍ഡിങ്

കൊച്ചി : കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാന്‍ഡിങ്. ടയറിന് തകരാർ ഉണ്ടെന്ന സംശയത്തെത്തുടർന്നാണ് വിമാനം തിരിച്ചു വിളിച്ചത്. ടയറിന്റെ ഔട്ടർ...

ഗുരുവായൂരില്‍ കുചേലദിനാഘോഷം നാളെ

തൃശൂര്‍ : ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഡിസംബര്‍ 18ന് ഗുരുവായൂര്‍ ദേവസ്വം കുചേല ദിനം ആഘോഷിക്കും. സംഗീതാര്‍ച്ചനയും നൃത്തശില്‍പവും കുചേലവൃത്തം കഥകളിയും കുചേല ദിനാഘോഷങ്ങളുടെ ഭാഗമായി...

പൊലീസുകാരന്‍ ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിൽ : എസ്പി

മലപ്പുറം: അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് മലപ്പുറം പൊലീസ് മേധാവി ആര്‍...

കേരളത്തില്‍ അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര...

കട്ടമ്പുഴ കാട്ടാന ആക്രമണം; എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും : മന്ത്രി എ കെ ശശീന്ദ്രന്‍

കൊച്ചി : കട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍...

സ്വിഗ്ഗി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

കോഴിക്കോട് : കോഴിക്കോട്ടെ സ്വിഗ്ഗി ഭക്ഷണ വിതരണ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു . തൊഴിൽമന്ത്രിയുടെ ഇടപെടലിലാണ് അനിശ്ചിതകാല സമരം നിർത്തിയത് . 23ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും. ജില്ലാ ലേബർ...

കൊ​ണ്ടോ​ട്ടി​യി​ൽ ടി​പ്പ​ർ മ​റി​ഞ്ഞ് അ​പ​ക​ടം : വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

മ​ല​പ്പു​റം : കൊ​ണ്ടോ​ട്ടി​യി​ൽ ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ വ‍​ഴി​യാ​ത്ര​ക്കാ​ര​ൻ​ മ​രി​ച്ചു. ക​രി​ങ്ക​ൽ ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്ന ടി​പ്പ​ർ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. കൊ​ണ്ടോ​ട്ടി...

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15 ശബരിമല തീർഥാടകർക്ക് പരുക്ക്

ശബരിമല : പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടയത്. ബസ് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റു. ആരുടേയും നില...

ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം; ഓം പ്രകാശ് അറസ്റ്റില്‍

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍. തിരുവനന്തപുരം ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടല്‍ കേസിലാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റുചെയ്തത്. ഫോര്‍ട്ട് പൊലീസ്...