Kerala Mirror

കേരള NEWS

മരണം നാലായി, മന്ത്രി റോഷി അഗസ്റ്റിനും കലക്ടറും ഇടുക്കി കെഎസ്ആർടിസി ബസ് അപകടസ്ഥലത്തേക്ക്

തൊടുപുഴ : ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ മരണസംഖ്യ നാലായി   . മാവേലിക്കര സ്വദേശികളായ അരുൺ ഹരി,രമ മോഹൻ , സംഗീത്, ബിന്ദു എന്നിവരാണ് മരിച്ചത്...

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരണ സഖ്യ മൂന്നായി

ഇടുക്കി : ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരണ സഖ്യ മൂന്നായി. മാവേലിക്കര സ്വദേശികളായ അരുൺ ഹരി,രമ മോഹൻ , സംഗീത് എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്ന്...

ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്...

ഇ​ടു​ക്കിയിൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു

ഇ​ടു​ക്കി : പു​ല്ലു പാ​റ​യ്ക്ക് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. മാ​വേ​ലി​ക്ക​ര​യി​ൽ​നി​ന്ന് ത​ഞ്ചാ​വൂ​രി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ്...

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ ജയിലില്‍

മലപ്പുറം : നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പി വി അന്‍വറിനെ...

ഫെബ്രുവരി 5 വരെ പ്രദേശവാസികൾ ടോൾ നൽകേണ്ട; പന്നിയങ്കരയിൽ വാഹനങ്ങളുടെ കണക്കെടുക്കും

പാലക്കാട് : പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവച്ചു. ഒരു മാസം വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. വിദ​ഗ്ധ സമിതിയെ തീരുമാനിച്ച് ഒരു...

റോഡിലൂടെ നടന്നു പോയ എട്ട് വയസുകാരിയെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍

തൃശ്ശൂര്‍ : വെള്ളിത്തിരുത്തിയില്‍ റോഡരികിലൂടെ നടന്നുപോയ കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. വെള്ളിത്തിരുത്തി സ്വദേശി അനിലിന്റെ മകള്‍ എട്ടുവയസുകാരി പാര്‍വണയെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി...

കൊച്ചിയില്‍ ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവര്‍ മരിച്ചനിലയില്‍

കൊച്ചി : കൊച്ചി കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍. ആലുവ സ്വദേശി ജോഷി വി കെ (65) ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു...

കുന്നത്തൂരിൽ വിദ്യാർഥിയുടെ ആത്മഹത്യ : അയൽവാസികളായ ദമ്പതികൾ അറസ്റ്റിൽ

കുന്നത്തൂർ : കുന്നത്തൂരിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതികൾ അറസ്റ്റിൽ. കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ...