Kerala Mirror

ഗ്ലോബൽ NEWS

ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു

വാഷിങ്ടൺ : പ്രശസ്ത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. മരണ വിവരം കുടുംബം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം...

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കി ഇസ്രയേല്‍ മന്ത്രിസഭാ യോഗം, നാളെ മുതല്‍ പ്രാബല്യത്തില്‍

ജറുസലേം : ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാര്‍ ഇസ്രയേല്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കരാറിന് അംഗീകാരം നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ്...

സ്വപ്‌ന പദ്ധതി പാളി; ‘വിജയം അനിശ്ചിതത്വത്തില്‍, പക്ഷേ വിനോദം ഉറപ്പാണ്’ : ഇലോണ്‍ മസ്ക്

വാഷിങ്ടണ്‍ : ഇലോണ്‍ മസ്‌കിന്റെ സ്വപ്നപദ്ധതിയായ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു. വ്യാഴാഴ്ച ടെക്‌സസില്‍ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ...

അഴിമതി കേസ് : ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ

ഇസ്ലാമാബാദ് : അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിയ്ക്കും തടവ് ശിക്ഷ. ഇമ്രാന്‍ ഖാന് 14 വര്‍ഷവും ബുഷ്‌റ ബീവിക്ക് ഏഴ് വര്‍ഷവും ആണ് ശിക്ഷ. മൂന്ന് തവണ...

‘ഹോളിവുഡിനെ രക്ഷിക്കാൻ’ അംബാസഡർമാരെ നിയമിച്ച് ട്രംപ്

കാലിഫോർണിയ : സിനിമ മേഖലയിലെ അടുപ്പക്കാരെ ഹോളിവുഡ് പ്രത്യേക പ്രതിനിധികളായി നിയമിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോളിവുഡ് താരങ്ങളായ സിൽവസ്റ്റർ സ്റ്റാലോൺ, മെൽ ഗിബ്സൺ, ജോൺ വോയ്റ്റ്...

ബംഗ്ലാദേശിൽ അഴിമതി ആരോപണം : ഷെയ്ഖ് ഹസീനയുടെ മരുമകൾ യുകെ മന്ത്രിസ്ഥാനം രാജിവച്ചു

ലണ്ടൻ : യുകെ സാമ്പത്തിക സേവന- അഴിമതി വിരുദ്ധ വകുപ്പ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മരുമകൾ തുലിപ് സിദ്ദിഖ്. ഹസീന നടത്തിയ അഴിമതികളുടെ പങ്ക് തുലിപിനും...

ബഹിരാകാശത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്‌പേസ് വാക്ക്. ബോയിങ്...

സ്ലൊ​വാ​ക്യ​യി​ലെ സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ക​ത്തി​യാ​ക്ര​മ​ണം; അ​ധ്യാ​പി​ക​യും സ​ഹ​പാ​ഠി​യും കൊ​ല്ല​പ്പെ​ട്ടു

ബ്രാ​റ്റി​സ്ലാ​വ :​ വ​ട​ക്കു​കി​ഴ​ക്ക​ൻ സ്ലൊ​വാ​ക്യ​യി​ലെ സ്‌​കൂ​ളി​ൽ, കൗ​മാ​ര​ക്കാ​ര​ൻ സ​ഹ​പാ​ഠി​യെ​യും അ​ധ്യാ​പി​ക​യെ​യും കു​ത്തി​ക്കൊ​ന്നു. വി​ദ്യാ​ർ​ഥി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റൊ​രാ​ൾ​ക്ക്...

സമാധാന കരാറിന്റെ എല്ലാ ഭാഗങ്ങളും ഹമാസ് അംഗീകരിക്കാത്തെ മന്ത്രിസഭ യോഗം ചേരില്ല : നെതന്യാഹു

ടെല്‍അവീവ് :  ഗാസയിൽ താൽക്കാലിക വെടിനിർത്തൽ കരാര്‍ അംഗീകരിക്കാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ്. അവസാന നിമിഷത്തില്‍ ഹമാസ് കരാറില്‍...