Kerala Mirror

ഗ്ലോബൽ NEWS

‘സ്ത്രീയായി മാറിയ എന്നെ ട്രംപ് പുരുഷനാക്കി’; ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ വിഡിയോ വൈറല്‍

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റശേഷം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെയായിരുന്നു ട്രംപിന്റെ ആദ്യ നീക്കം. രാജ്യത്ത് സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ടു തരം ആളുകള്‍ മാത്രമേ...

ജന്മാവകാശ പൗരത്വം അടിമകളുടെ മക്കൾക്കുള്ളത് : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്കുള്ളതായിരുന്നുവെന്നും ലോകം മുഴുവന്‍ യുഎസിലേയ്ക്ക് വന്ന് ചേക്കേറാനുള്ളതല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജന്മാവകാശ പൗരത്വവുമായി...

എയര്‍ ട്രാഫിക് കണ്‍ട്രോളിലിരിക്കുന്നവര്‍ ജീനിയസുകളായിരിക്കണം; വിമാന ദുരന്തത്തില്‍ മുന്‍ പ്രസിഡന്റുമാരെ പഴിച്ച് ട്രംപ്

വാഷിങ്ടണ്‍ : എല്ലാവരുടെയും മനസിനെ പിടിച്ചു കുലുക്കിയ ദുരന്തമാണ് വാഷിങ്ടണില്‍ നടന്നതെന്നും അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹെലികോപ്റ്ററിനു വിമാനത്തെ നന്നായി...

9 ബഹിരാകാശ നടത്തം, 62 മണിക്കൂര്‍; ചരിത്രം കുറിച്ച് സുനിത വില്യംസ്

വാഷിങ്ടണ്‍ : ബഹിരാകാശ നടത്തത്തില്‍ ചരിത്രം കുറിച്ച് സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത എന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം. 9 ബഹിരാകാശ നടത്തങ്ങളിലായി 62...

ആരും രക്ഷപ്പെട്ടില്ല; യുഎസ് വിമാന അപകടത്തിൽ എല്ലാവരും മരിച്ചുവെന്ന് റിപ്പോർട്ട്; കിട്ടിയത് 28 മൃതദേഹങ്ങൾ

വാഷിങ്ടൺ : അമേരിക്കയിലെ വാഷിങ്ടൺ റീ​ഗൻ നാഷണൽ എയർപോർട്ടിനു സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നു...

എട്ട് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; 110 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും

ഗസ്സ : ഹമാസ് തടവിലാക്കിയ എട്ട് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ചു. ഖാൻ യൂനിസിൽ ഹമാസ് തലവനായിരുന്ന യഹ്‌യാ സിൻവാറിന്റെ വീടിന് സമീപത്തുവെച്ചാണ് ബന്ദികളെ മോചിപ്പിച്ചത്. മൂന്ന് ഇസ്രായേൽ പൗരൻമാരും അഞ്ച്...

അമേരിക്കയിലെ വിമാന ദുരന്തം; പോടോമാക് നദിയില്‍ നിന്ന് 18 മൃതദേഹങ്ങള്‍ കണ്ടെത്തി

വാഷിങ്ടണ്‍ : അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍...

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു; ഫ്ലൈറ്റിൽ 65 പേര്‍

വാഷിങ്ടണ്‍ : അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു. വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചാണ് അപകടം. വിമാനത്തില്‍ 65 യാത്രക്കാര്‍...

അനധികൃത കുടിയേറ്റക്കാര്‍ ഗ്വാണ്ടനാമോയിലേക്ക്; തടവറ വിപുലീകരിക്കാന്‍ ട്രംപിന്റെ ഉത്തരവ്

വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാന്‍ നീക്കം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് നല്‍കി. രേഖകള്‍ ഇല്ലാത്ത അനധികൃത...