ഷൂട്ടിംഗ് സെറ്റിൽ വെച്ചുണ്ടായ ഹൃദയാഘാതം മൂലം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് ബോളിവുഡ് താരമായ ശ്രേയസ് തൽപഡെ. നേരത്തേ ഒരു കുതിരയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. മികച്ച സിനിമ...
ശരിയായി ഉറങ്ങിയില്ലെങ്കിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ബാധിച്ചേക്കുമെന്ന് പഠനം. നാലിലൊരാൾക്ക് എന്ന നിലയിൽ ബാധിക്കുന്ന ഈ രോഗത്തിനുപിന്നിൽ ഉറക്കക്കുറവും കാരണമാണെന്ന് മിനെസോട്ടയിൽ നിന്നുള്ള...
ആരോഗ്യ രംഗത്തെ കണക്കുകളിൽ കേന്ദ്ര സർക്കാർ വരുത്തിയത് ഗുരുതര വീഴ്ചയെന്ന് രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ്. കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കുകൾ പോലും വ്യാജമാണെന്നും കണക്കുകളിൽ സുതാര്യതയില്ലെന്നും...
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം. തൃശൂര്‍ പാറളം കുടുംബാരോഗ്യകേന്ദ്രം (സ്‌കോര്‍ 92 ശതമാനം), പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (86 ശതമാനം)...
വാശിയേറിയ മത്സരവും മത്സരപരീക്ഷകളില്‍ പങ്കെടുക്കേണ്ടതിന്റെ സമ്മർദ്ദം മൂലവും ശാസ്‌ത്ര വിദ്യാര്‍ഥികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യ ചിന്തകളുടെയും തോത് വർധിക്കുന്നതായി പഠനം. ഡല്‍ഹി കേന്ദ്രഭരണ...
ബാൻഡ് എയ്ഡുകൾ സുരക്ഷിതമല്ലെന്നും ക്യാൻസറുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകുന്നുമെന്ന് പഠനം. ബാൻഡ് എയ്ഡ്, ക്യുറാഡ്, വാൾമാർട്ട്, സി.വി.എസ്. തുടങ്ങി യു.എസിലെ നാൽപതിനം ബാൻഡേജുകളിൽ നടത്തിയ...
രാജ്യത്ത് ക്യാൻസർ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. സാംക്രമികേതര രോഗങ്ങളും കുത്തനെ ഉയരുകയാണ്. രാജ്യം കാന്‍സറിന്റെ തലസ്ഥാനമായി മാറിയിരിക്കുകയെന്നും അപ്പോളോ ഹോസ്പിറ്റല്‍സിന്റെ...
കോട്ടയം: ജീവന് ഭീഷണിയാകുമെന്നറിഞ്ഞ് ആരും ഏറ്റെടുക്കാതിരുന്ന ശസ്ത്രക്രിയ വിജയകരമായി നീക്കം പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ്. 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. കേരളത്തിലെ ആരോഗ്യ രംഗത്തെ...
ടുണീഷ്യയിൽ സലൂണിൽ നിന്ന് ഹെയർ സ്ട്രെയ്റ്റനിങ് ചെയ്ത യുവതിക്ക് വൃക്കരോഗം പിടിപെട്ടു. ഫ്രാൻസിൽ നിന്നുള്ള ഒരുകൂട്ടം ഡോക്ടർമാരാണ് ഈ വിവരം പുറത്ത് വിട്ടത്. തുടർ പരിശോധനയിൽ യുവതിയുടെ രക്തത്തിൽ...