Kerala Mirror

HEALTH NEWS

ശ്രുതിതരംഗം പദ്ധതിക്ക് സര്‍ക്കാര്‍ 59 ലക്ഷം രൂപ അനുവദിച്ചു, 25 കുട്ടികൾക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷൻ നടത്തും

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിക്ക് 59 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25...

സംസ്ഥാനത്ത് ഡെങ്കിപ്പനി പരക്കുന്നു , കൂടുതൽ രോഗികൾ എറണാകുളത്തും കോഴിക്കോടും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി കേസുകളിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 111 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 29 പേർ...

മൂക്കിലെ നേർത്ത തൊലിയിലൂടെ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കും, ആലപ്പുഴയില്‍ പതിനഞ്ചുകാരന് അപൂര്‍വ രോഗം

ആലപ്പുഴ: ആലപ്പുഴയില്‍ പതിനഞ്ചുകാരന് അപൂര്‍വ രോഗം. പാണവള്ളി സ്വദേശിയായ പതിനഞ്ചുകാരനാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗിയെ സംബന്ധിച്ച കൂടുതല്‍ വിവരം...

പത്ത് ദിവസത്തിനിടെ 11,462 ഡെങ്കി കേസുകൾ, ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു

 തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്നലെ നാല് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 42 ആയി.  ഇന്നലെ 13,521 പേരാണ് പനിയെ തുടർന്നു...

പനി പടരുമ്പോൾ…ഡെ​ങ്കി​പ്പ​നി എ​ങ്ങ​നെ തി​രി​ച്ച​റി​യാം?

സംസ്ഥാനത്ത് വീണ്ടും ദിനേന ഡെങ്കിപ്പനി മരണങ്ങൾ വർദ്ധിക്കുകയാണ് . കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പൊ​തു​വേ...

തെരുവുനായ ആക്രമണം വർദ്ധിക്കുമ്പോൾ – നായയുടെ കടിയോ മാന്തലോ ഏറ്റാൽ പ്രതിരോധമെന്ത് ?

നായയുടെയോ മറ്റോ കടിയേറ്റ് ചോര പൊടിഞ്ഞാൽ ആന്റിറാബീസ് കുത്തിവയ്പിനോടൊപ്പം, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി നൽകണം. പേവിഷബാധയുള്ള മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു...