മുതിര്‍ന്ന നാടക, ചലച്ചിത്ര നടന്‍ വിക്രം ഗോഖലെ അന്തരിച്ചു. പൂനെയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിക്രം ഗോഖലെ...
കൊറിയന്‍ നടന്‍ ഓ യൂങ് സു വിനെതിരെ ലൈംഗിക ആരോപണം. 2017ല്‍ ഓ യൂങ് സു ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് 78കാരനായ നടനെതിരെ കേസെടുത്തിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍...
നടനും മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഐക്കണുമായ ബ്രൂസ് ലീ മരിച്ചിട്ട് 50 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി ഇന്നും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. അമിതമായി...
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം രണ്ടാം ഭാഗം സഹിക്കാനാകില്ലെന്ന് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍. സോണി ടിവിയിലെ സിഐഡി സീരിയല്‍ ദൃശ്യത്തേക്കാള്‍ എത്രയോ ഭേദമാണെന്നും...
തീയറ്ററുകളെ ചിരിപ്പിച്ച സൈക്കോയായ വക്കീൽ മുകുന്ദനുണ്ണി വീണ്ടും എത്തുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ തീയറ്ററുകളിൽ...
മണിരത്നത്തിന്‍റെ ഏറ്റവും പുതിയ സിനിമ പൊന്നിയൻ സെൽവൻ തീയറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒടിടിയിലും പ്രദര്‍ശനം തുടരുകയാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ റിലീസ് ചെയ്യുമെന്ന്...
മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ...
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നാരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500...