Kerala Mirror

ENTERTAINMENT NEWS

“ആർട്ടിക്കിൾ 21 ” ജൂലൈ 28-ന്

ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആർട്ടിക്കിൾ 21 ” ജൂലൈ 28-ന് തിയ്യേറ്ററുകളിലെത്തും. ബിനീഷ് കോടിയേരി...

2026 ലെ ​നി​യ​മ​സ​ഭ തെ​ര‍​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മിട്ട് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നു ?

ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ വി​ജ​യ് സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള എ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ങ്ക​ട്ട് പ്ര​ഭു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സി​നി​മ​യി​ൽ നി​ന്നും...

ഓഫ് വൈറ്റ് ഗൗണിൽ ബ്രൈഡൽ ലുക്കിൽ അഹാന, വിവാഹമായോ എന്ന് ആരാധകർ

സിനിമാ താരം അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വധുവായി അണിഞ്ഞൊരുങ്ങിയ അഹാനയുടെ ചിത്രങ്ങൾ ആരാധകരുടെ മനംമയക്കി. ഓഫ് വൈറ്റ് ഗൗണിലാണ് താരം അണിഞ്ഞൊരുങ്ങിയത്.  ബ്രൈഡൽ...

തീയറ്ററില്‍ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് രാജസേനന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

സിനിമയുടെ റിലീസ് ദിനത്തില്‍ സ്ത്രീവേഷത്തിലെത്തി പ്രേക്ഷകരേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിലായിരുന്നു രാജസേനന്‍...

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂര്‍ : കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി ഷിനിലാല്‍ എഴുതിയ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച നോവല്‍. ഡോ. എംഎം ബഷീറിനും എന്‍ പ്രഭാകരനും വിശിഷ്ടാംഗത്വം.  സമഗ്ര...

സി​നി​മാ സെ​റ്റു​ക​ളി​ലെ ല​ഹ​രി​ : സെറ്റിലെത്തുന്ന അപരിചിതരെക്കുറിച്ച് വിവരം നൽകണം, സിനിമാ സംഘടനകളോട് പൊലീസ്

 കൊ​ച്ചി: സി​നി​മാ സെ​റ്റു​ക​ളി​ലെ ല​ഹ​രി​ക്ക് എ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി സി​റ്റി  പൊലീസ് . ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മ സെ​റ്റു​ക​ളി​ലെ​ത്തു​ന്ന...

തീപ്പൊരിയായി കിംഗ് ഓഫ് കൊത്ത ടീസർ

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ ടീസർ റിലീസായി. പ്രേക്ഷക ഹൃദയങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന മാസ്സ് ട്രെയ്‌ലറാണ് അഞ്ച് ഭാഷകളിൽ റിലീസായത്. ഇത് ഗാന്ധി ഗ്രാമമല്ല, ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ...

മരിച്ചിട്ടില്ല , ഒരു 40 വർഷം കൂടി ജീവിക്കും ,വ്യാജ മരണ വാർത്ത നിഷേധിച്ച് നടൻ ടിഎസ് രാജു

കൊല്ലം: സിനിമാ–സീരിയൽ– നാടക നടൻ ടി.എസ്.രാജു അന്തരിച്ചതായി പ്രചരിച്ചത് വ്യാജ വാർത്ത. ഇന്നു രാവിലെ മുതലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചത്. നടന്മാര്‍ ഉള്‍പ്പെടെ അനുശോചനക്കുറിപ്പുകള്‍...

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി, രണ്ടുമാസം വിശ്രമം

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് കാലിന്റെ ലിഗമെന്റിൽ കീഹോൾ സർജറി നടത്തിയത്. അദ്ദേഹത്തിന് ഡോക്ടർ രണ്ട്...