Kerala Mirror

001 BANNER PNG

അന്തര്‍ധാരയെന്ന ആരോപണത്തെ പേടിക്കുന്ന പിണറായി

‘ഇരുപത് സീറ്റുകളിലും ബിജെപി മൂന്നാം സ്ഥാനത്തായിരിക്കും’ കഴിഞ്ഞ രണ്ട് ദിവസമായി എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന വാചകമാണിത്...

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കരുവന്നൂര്‍ കത്തുമോ? സിപിഎമ്മിന് പേടിയുണ്ട്

ദക്ഷിണേന്ത്യയിലെ ബിജെപി പ്രചാരണത്തിന്റെ ആസ്ഥാനമായി കേരളത്തെ മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി കുന്നംകുളത്തും കാട്ടാക്കടയിലും രണ്ട് റാലികളെ അഭിസംബോധന...

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയവര്‍ നിരാശര്‍, സിപിഎമ്മിലെത്തിയ മിക്കവർക്കും കോളടിച്ചു

അബ്ദുള്ളക്കുട്ടിയും അനില്‍ ആന്റണിയുമൊഴിച്ച് കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയവരെല്ലാം നിരാശരാണ്. കാര്യമായ ഒരു പദവികളും അവരെ തേടിയെത്തിയില്ല. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഉയര്‍ന്ന...

‘പാനപാത്രമേതായാലും വിഷം കുടിക്കരുത്’ ദീപിക മുഖപ്രസംഗത്തിന് പിന്നിലെ വസ്തുതകള്‍

കത്തോലിക്കാ സഭയുടെ പത്രമായ ദീപികയുടെ മുഖപ്രസംഗത്തിന്റെ ഈ തലവാചകം വര്‍ഗീയതയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രവണതകള്‍ക്കെതിരായുളള ശക്തമായ താക്കീതാണ്. മതത്തെയല്ല തീവ്രവാദത്തെയാണ് നാം...

തൃശൂരില്‍ ആരാണ് ഫിറ്റ് ? മേയര്‍ വര്‍ഗീസിന്റെ വാഴ്ത്തുപാട്ടുകള്‍ക്ക് പിന്നിലാര് ?

തൃശൂരില്‍ എംപിയാകാന്‍ ഫിറ്റായ ആള്‍ സുരേഷ്‌ ഗോപിയാണെന്നുള്ള മേയര്‍ എംകെ വര്‍ഗീസിന്റെ വെളിപാട് ഇടതുകേന്ദ്രങ്ങളെ തെല്ലൊന്നുമല്ല എടങ്ങേറിലാക്കുന്നത്. കേന്ദ്രഏജന്‍സികളുടെ അന്വേക്ഷണത്തിൽ നിന്നും രക്ഷപെടാന്‍...

ആട്ടിറച്ചിവരെ ആയുധമാക്കി മോദി, ഹിന്ദുവിരുദ്ധമാക്കി ഇന്ത്യാസഖ്യത്തെ പൊളിക്കുമോ?

പ്രതിപക്ഷ ഇന്ത്യാസഖ്യത്തെ ഹിന്ദുവിരുദ്ധ രാഷ്ട്രീയമുന്നണിയാക്കി നേരിടാനുള്ള നീക്കമാണ് പ്രധാനമന്ത്രി മോദിയുടേത്. സമയവും കാലവും എതിരാളിയെയും നോക്കി ഏത് ആയുധവും മികച്ച രീതീയില്‍ ഉപയോഗിക്കാന്‍ അറിയുന്ന...

ആരെയാണ് സുരേന്ദ്രന്‍ വട്ടത്തിലാക്കുന്നത് ?

വയനാട്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാൽ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാഗ്ദാനം. അദ്ദേഹം വയനാട്ടില്‍ ജയിക്കുക അസംഭവ്യമാണെന്ന്...

പ്രീപോള്‍ സര്‍വ്വേ ഫലങ്ങളുടെ പ്രാധാന്യമെന്ത് ?

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണല്ലോ. തെരഞ്ഞെടുപ്പ് വിശകലനരംഗത്തെ രാജ്യത്തെ പ്രധാന ഏജന്‍സികളുമായി...

റോബര്‍ട്ട് വാദ്ര കോണ്‍ഗ്രസിന് ബാധ്യതയാകുമോ?

പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്ര രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു. വെറുതെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയല്ല ഇത്തവണ അമേഠിയിലോ റായ്ബറേലിയിലോ...