Kerala Mirror

001 BANNER PNG

പ്രകാശ് ജാവേദ്കര്‍ക്കും ശോഭാ സുരേന്ദ്രനുമെതിരെ ബിജെപി നേതൃത്വത്തില്‍ കടുത്ത അതൃപ്തി

ബിജെപിയിൽ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്കര്‍ക്കെതിരെ കടുത്ത അസംതൃപ്തി പുകയുകയാണ്. ജാവേദ്കറുടെ അവധാനതയില്ലാത്ത നീക്കങ്ങള്‍ ബിജെപിയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ...

ഇപി പേടിപ്പിച്ചു, സിപിഎം പേടിച്ചു, സിപിഐ നാണംകെട്ടു

അങ്ങനെ ഇപിക്കെതിരെ തല്‍ക്കാലം ഒരു നടപടിയും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ദല്ലാള്‍ ടിജി നന്ദകുമാറിനൊപ്പം ഇടതുമുന്നണി കണ്‍വീനറുടെ ...

കോണ്‍ഗ്രസ് കേരളത്തിൽ 2026ലെ പോരാട്ടത്തിന് തയ്യാറെടുക്കുന്നു, തന്ത്രങ്ങള്‍ മെനയുന്നത് സുനില്‍ കനിഗോലു

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാനുള്ള നീക്കവുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധനായ സുനില്‍ കനിഗോലു കഴിഞ്ഞ...

വടകരയില്‍ മുന്നണികള്‍ തീ കൊണ്ടു കളിക്കുന്നോ?

മഴ തോര്‍ന്നിട്ടും മരം പെയ്യുന്നത് പോലെയാണ് വടകരയിലെ കാര്യങ്ങൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പ്രചാരണരംഗത്തുണ്ടായ ഏറ്റുമുട്ടലുകള്‍ അവസാനിക്കുന്നില്ല. ഇടതു സ്ഥാനാര്‍ത്ഥി കെകെ ശൈലജക്കെതിരെ കോണ്‍ഗ്രസ്- ലീഗ്...

തരംഗമില്ല, ഇടതിന് പ്രതീക്ഷ, ആശ്വാസത്തോടെ യുഡിഎഫ്; ബിജെപി ആകാംക്ഷയിൽ

ഇന്നലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 71.16 ശതമാനത്തില്‍ ഒതുങ്ങിയതോടെ ഏതെങ്കിലും ചേരിക്കനുകൂലമായി തരംഗമില്ലെന്നു വ്യക്തമായി. ഇതോടെ ഭരണകക്ഷിയായ സിപിഎമ്മിനെയും ഇടതുമുന്നണിയെയും...

ഇപി ജയരാജന്‍ സിപിഎമ്മിന് പുറത്തേക്ക്

ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് സിപിഎമ്മിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു. ദിവസങ്ങള്‍ക്കുളളില്‍ തന്നെ അദ്ദേഹം മുന്നണി കണ്‍വീനര്‍ സ്ഥാനമൊഴിയും. അതിന് ശേഷം പതിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനാണ്...

ബിജെപിയുടെ കെണിയോ പിണറായിക്കുള്ള പണിയോ ?

ബിജെപിയുടെ കെണിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ തല വെച്ചുകൊടുത്തത് അറിഞ്ഞോ അറിയാതെയോ? കഴിഞ്ഞ ഒരാഴ്ചയായി ബിജെപി നേതൃത്വം കേരളത്തില്‍ കളികള്‍ മാറ്റിക്കളിക്കുകയാണെന്ന് വ്യക്തമായിരുന്നു. അനില്‍...

എല്ലാ കണ്ണുകളും ന്യൂനപക്ഷ വോട്ടുകളിൽ

കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടെയും കണ്ണ് 47% വരുന്ന മുസ്‌ലിം ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടുകളിലാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യുനപക്ഷവോട്ടുകളില്‍ 65 ശതമാനവും...

ബിജെപി കേരളത്തില്‍ വിരിച്ച വല പൊട്ടിയതെങ്ങിനെ?

പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവ് ബിജെപിയില്‍ ചേരാന്‍ തയ്യാറായിരുന്നുവെന്നും ദല്ലാള്‍ എന്ന് അറിയപ്പെടുന്ന ടി ജി നന്ദകുമാറായിരുന്നു അതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും...