Kerala Mirror

001 BANNER PNG

രാഷ്ട്രീയധാര്‍മ്മികതക്ക് പുല്ലുവില, 1.35 ലക്ഷം കോടി മുടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇനിയും ഉപതെരഞ്ഞെടുപ്പുകള്‍

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ വ്യവസ്ഥയാണ് ഇന്ത്യന്‍ ജനാധിപത്യം. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ഇലക്ഷനുകളിൽ ജനങ്ങള്‍ക്ക് അവരുടെ നേതാക്കളെ തെരെഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു. ജനവിധികളെ...

ഇനി ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കില്ലെന്ന ഭീഷണി ഏറ്റു, കെ സുധാകരന്‍ വീണ്ടും കെപിസിസി അധ്യക്ഷൻ

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചുതരാമെന്ന വാക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാലിച്ചില്ലെങ്കില്‍ താനിനി  പാര്‍ട്ടിയില്‍ ഒരു ഔദ്യോഗിക പദവിയും വഹിക്കുകയില്ലെന്ന കെ സുധാകരന്റെ ഭീഷണി...

റായ്ബറേലിയില്‍ രാഹുല്‍ ജയിച്ചാല്‍ വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കയോ?

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. റായ്ബറേലിയിൽ രാഹുൽ ജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യാ...

തല്‍ക്കാലം പ്രസിഡന്റാകേണ്ടെന്ന് സുധാകരനോട് ഹൈക്കമാന്‍ഡ്, ജൂണ്‍ നാല് വരെ പുറത്ത് നില്‍ക്കേണ്ടി വരും

കെപിസിസി അധ്യക്ഷസ്ഥാനം വേഗം തിരിച്ചുതരണണമെന്ന അഭ്യര്‍ത്ഥന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയതില്‍ കെ സുധാകരന്‍ അതീവ രോഷാകുലനാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മെയ് രണ്ടിന് കെപിസിസി...

അനിലിനെയും ശോഭയെയും ഒതുക്കാന്‍ ദല്ലാളിനെ കളത്തിലിറക്കിയത് ബിജെപിയിലെ തന്നെ പ്രമുഖരോ? കടുത്ത നടപടിക്ക് കേന്ദ്രനേതൃത്വം

ശോഭാ സുരേന്ദ്രനും അനില്‍ ആന്റണിക്കും എതിരെയുള്ള ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കേരള ബിജെപിയിലെ ഒരു വിഭാഗമാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെ തെരഞ്ഞെടുപ്പിന് ശേഷം കടുത്ത നടപടികളിലേക്ക്...

ദേവഗൗഡയുടെ കൊച്ചുമകന്റെ ലൈംഗിക പീഡനദൃശ്യങ്ങള്‍ വെട്ടിലാക്കിയത് ബിജെപിയെ

ദേവഗൗഡയുടെ പാര്‍ട്ടിയായ ജനതാദള്‍ സെക്കുലറുമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ബിജെപി സഖ്യമുണ്ടാക്കിയത് മോദിയും അമിത് ഷായും നേരിട്ട് ഇടപെട്ടുകൊണ്ടായിരുന്നു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനോട്...

മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ ; 93 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ. 93 മണ്ഡലങ്ങൾ നാളെ വിധിയെഴുതും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സര രംഗത്തുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിലെ...

രാഹുല്‍ റായ്ബറേലിയില്‍ എത്തുമ്പോള്‍

ഉത്തര്‍പ്രദേശിന്റെ കൃത്യം നടുക്ക് കിടക്കുന്ന റായ്ബറേലി രാഹുല്‍ ഗാന്ധിയുടെ മുത്തഛന്‍ ഫിറോസ് ഗാന്ധിയുടെ മണ്ഡലമായിരുന്നു. 1952 മുതല്‍ ഫിറോസ് ഗാന്ധിയും അദ്ദേഹത്തിന്റെ മരണശേഷം1967 മുതല്‍ 77 വരെയും പിന്നെ...

മുന്നണിക്കുള്ളിൽ വിലയില്ല, സിപിഐക്കും കേരളാ കോണ്‍ഗ്രസിനും രോക്ഷം

നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന വേളകളിലെല്ലാം സിപിഎം തങ്ങളെ അവഗണിക്കുകയാണെന്ന തോന്നല്‍ ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷികളായ സിപിഐക്കും കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പിനും ശക്തമായിരിക്കുകയാണ്...