ജൂലായ് 1 ന് കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റാണ് ഒഴിവുവരുന്നത്. അതില്‍ രണ്ടെണ്ണം ഇടതുമുന്നണിക്കാണ്. ഒരെണ്ണം സിപിഎം എടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. രണം മുന്നണിയിലെ വലിയ പാര്‍ട്ടി അവരാണ്...
ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ കേരളാരാഷ്ട്രീയത്തില്‍ ആരും അത്രക്ക് ശ്രദ്ധിക്കാത്ത ഒരു മാറ്റം കൂടി നടക്കും. കേരളാ കോണ്‍ഗ്രസ് ജോസഫ് , മാണി വിഭാഗങ്ങളില്‍ ഏതെങ്കിലും ഒരു...
ജൂണ്‍ നാലിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് സംവിധാനം അടിമുടി അഴിച്ചുപണിയാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് ഈ മാറ്റമെന്നാണ്...
ജയിലില്‍ നിന്നും ഇറങ്ങിയ അരവിന്ദ് കെജ്രിവാള്‍ നടത്തിയ ആദ്യ വാർത്താസമ്മേളനം ശ്രദ്ധിച്ചവര്‍ക്കറിയാം എന്തുകൊണ്ടാണ് നരേന്ദ്രമോദി അദ്ദേഹത്ത ജയിലിലാക്കിയതെന്ന്. അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം...
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗണ്‍സില്‍ തയ്യാറാക്കിയ വര്‍ക്കിംഗ് റിപ്പോര്‍ട്ടിലെ ജനസംഖ്യാ കണക്കുകള്‍ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ഉണ്ടാക്കിയതാണെന്ന ആരോപണം ശക്തമാകുന്നു...
അമിത ആത്മവിശ്വാസം തങ്ങളെ അപകടത്തിലാക്കിയോ എന്ന് സംശയമാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് പിന്നിടുമ്പോള്‍ ബിജെപിക്കുള്ളത്. നാനൂറ് സീറ്റ് എന്ന ലക്ഷ്യം മുന്നില്‍ വച്ചു നീങ്ങിയ മോദിക്കും സംഘത്തിനും...
കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപത്തിന്റെ പഴയനാളുകള്‍ തിരിച്ചുവരികയാണോ? കെപിസിസി അധ്യക്ഷപദവി വീണ്ടും ഏറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയ കെ സുധാകരന്‍ നല്‍കുന്ന സൂചനയതാണ്. സുധാകരന്‍ കണ്ണൂരില്‍...
കര്‍ണ്ണാടകത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പാര്‍ട്ടി ബിജെപിക്കൊപ്പം പോയപ്പോള്‍ ശരിക്കും വെട്ടിലായത് പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളാണ്. ദേവഗൗഡ പ്രസിഡന്റായ ജനതാദള്‍ സെക്കുലറിന് കേരളത്തില്‍...