Kerala Mirror

001 BANNER PNG

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.എഐസിസി അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടരുമെങ്കിലും...

ഒന്നും കാണാതെ മോദി ധ്യാനിക്കാനിരിക്കില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദ ധ്യാനമണ്ഡപത്തില്‍ ഒരു ദിവസം മുഴുവന്‍ ധ്യാനത്തിലിരിക്കാനെത്തുകയാണ്.  മെയ് 31ന് ധ്യാനമണ്ഡപത്തിലെത്തി ഒരു ദിവസം മുഴുവൻ അവിടെ ചിലവഴിക്കുമെന്നാണ്...

അവസാനലാപ്പിലെ 115 സീറ്റുകളില്‍ എന്തു സംഭവിക്കും ? ബിജെപിക്ക് അങ്കലാപ്പ്

പതിനെട്ടാം  ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പിന്നിട്ടപ്പോൾ വോട്ടിംഗ് ശതമാനം കുറയുന്നത് വീണ്ടും ബിജെപിയുടെ ചങ്കിടിപ്പിക്കുന്നുണ്ടെന്നത് വ്യക്തം. 59.62% പോളിംഗാണ് ആറാം ഘട്ടത്തില്‍...

മദ്യനയത്തിലെ സമൂല മാറ്റം, ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോ?

സിപിഎമ്മും മദ്യവ്യവസായികളും തമ്മിലുള്ള ബന്ധം പലപ്പോഴും വലിയ തോതിലുള്ള ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയം പോലും മദ്യവ്യവസായികളെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നതെന്നും പാര്‍ട്ടിയുടെ...

മൂന്നാം തവണയും മോദിതന്നെയെന്ന് പ്രശാന്ത് കിഷോര്‍, വസ്തുതയെന്ത് ?

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ നിഗമനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കഴിഞ്ഞ തവണ...

ആര്‍എസ്എസിനെ മറികടന്ന് ബിജെപി വളര്‍ന്നോ? അതോ കണ്ണില്‍ പൊടിയിടലോ?

ബിജെപിക്ക് ഇനി ആര്‍എസ്എസിന്റെ പിന്തുണ  വേണ്ടെന്നും ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഒറ്റക്ക് മുന്നോട്ടു പോകാനുള്ള  കരുത്ത് അത് നേടിക്കഴിഞ്ഞുവെന്നുമുള്ള ബിജെപി അധ്യക്ഷന്‍ ജെപിനദ്ദയുടെ പ്രസ്താവന...

മോദി അമിത്ഷാക്ക് വഴിയൊരുക്കുകയാണോ?

2026 ലാണ്  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 75 വയസുതികയുന്നത്.  കേന്ദ്രത്തില്‍ ബിജെപി ഭരണം തുടരുകയാണെങ്കില്‍ 2026 ന്‌ശേഷം നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍...

കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കോണ്‍ഗ്രസില്‍ അടി തുടങ്ങി

ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം  കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുമെന്ന് വ്യക്തമായതോടെ  ആ കസേരക്കായി കോണ്‍ഗ്രസില്‍ അടി തുടങ്ങി. കെപിസിസി അധ്യക്ഷ സ്ഥാനത്ത്...

പൂച്ചക്കാര് മണികെട്ടും? ആഭ്യന്തരവകുപ്പിനെതിരെ സിപിഎമ്മിലും അസംതൃപ്തി പുകയുന്നു

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി  വിദേശപര്യടനത്തിനായി കേരളം വിട്ടിട്ട് ഒരാഴ്ചയാകാറായി. ഉന്നത സിപിഎം നേതാക്കള്‍ക്ക് പോലും അറിയില്ല ആഭ്യന്തര വകുപ്പിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നതാരാണെന്ന്...