Kerala Mirror

001 BANNER PNG

തീ​രം തു​ണ​ച്ചു ; ത​രൂ​ർ വിജയിച്ചു

തി​രു​വ​ന​ന്ത​പു​രം : ഇ​ഞ്ചോ​ടി​ഞ്ഞ് പോ​രാ​ട്ടം ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി​ത​രൂ​ർ​ലീ​ഡ് തി​രി​ച്ചു പി​ടി​ച്ചു. നി​ല​വി​ൽ ത​രൂ​ർ 15235 വോ​ട്ടി​നാ​ണ് ലീ​ഡു...

വീണ്ടും ചന്ദ്രബാബു നായിഡു ; ആന്ധ്രയില്‍ എന്‍ഡിഎ തരംഗം

ഹൈദരബാദ് : ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേക്ക്. ചന്ദ്രബാബൂ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി 122 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 175നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ ലീഡ് 146 ആയി. ബിജെപി...

മ​മ​താ ബാ​ന​ർ​ജി കിം​ഗ്‌​മേ​ക്ക​റാ​കു​മോ?

ന്യൂ​ഡ​ൽ​ഹി : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ എ​ൻ​ഡി​എ സ​ഖ്യ​വും ഇ​ന്ത്യാ മു​ന്ന​ണി​യും ത​മ്മി​ൽ ക​ടു​ത്ത പോ​രാ​ട്ടം. നി​ല​വി​ൽ എ​ൻ​ഡി​എ 273 സീ​റ്റി​ലും ഇ​ന്ത്യാ...

ഉത്തര്‍പ്രദേശില്‍ അടിപതറി ബിജെപി ; കുതിപ്പുമായി ഇന്ത്യാസഖ്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. വാരാണസയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പോലും കടുത്ത മത്സരമാണ് നേരിടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുറകിലാണ്. രാഹുല്‍...

തൃശൂരിൽ സുരേഷ് ​ഗോപി മുന്നിൽ

തൃശൂർ : തൃശൂരിൽ 2360ന് മുകളിൽ വോട്ടുകൾക്ക് സുരേഷ് ​​ഗോപി മുന്നിൽ. എൻ.ഡി.എ നിലവിൽ തൃശൂരിലും തിരുവന്തപുരത്തും ബിജെപി ലീഡ് ചെയ്യുന്നു...

അ​ടി​പ​ത​റി എ​ൽ​ഡി​ഫ് ; ആ​ല​ത്തൂ​രി​ൽ മാ​ത്രം ലീ​ഡ്

കോ​ട്ട​യം : ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റു​ക​യാ​ണ് എ​ൽ​ഡി​എ​ഫി​ന്. അ​ടി​തെ​റ്റി​പോ​കു​ന്നി​ട​ത്ത് ആ​കെ എ​ൽ​ഡി​എ​ഫി​ന് ഒ​രു ആ​ശ്വാ​സം ന​ൽ​കു​ന്ന​ത് ആ​ല​ത്തൂ​ർ മ​ണ്ഡ​ല​മാ​ണ്. ശ​ക്ത​മാ​യ മ​ത്സ​രം...

മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നില്‍

ഇംഫാല്‍ : മണിപ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് ലീഡ്. ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസിന്‍റെ അംഗോംച ബിമോൾ അകോയിജം 4568 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്...

വോട്ടെണ്ണല്‍ തുടങ്ങി ; ആദ്യ ഫലസൂചന ഉടന്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാജ്യം കാത്തിരിക്കുന്ന ജനവിധി അറിയാനായി രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. കനത്ത സുരക്ഷാ...

ആദ്യ ഫല സൂചന ഒമ്പതു മണിയോടെ ; പ്രതീക്ഷയോടെ മുന്നണികള്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. വോട്ടു രേഖപ്പെടുത്തി 39 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ജനവിധി എന്തെന്ന് അറിയാന്‍ പോകുന്നത്. സംസ്ഥാനത്ത്...