പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയും അതേ തുടര്‍ന്ന് എസ് എഫ് ഐ നേതാക്കളടക്കം അറസ്റ്റിലായതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകളെ ബാധിക്കുമെന്ന് സിപിഎം...
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യങ്ങള്‍ നല്‍കുന്ന കാര്യത്തിൽ ബി ജെ പി ഇന്ത്യയിലെ മറ്റു പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് ഈ രണ്ട് പ്‌ളാറ്റ്‌ഫോമുകളുടെയും...
തൃശൂരിന് വടക്കോട്ടുള്ള കേരളത്തെ നമ്മള്‍ പൊതുവെ വിളിക്കുന്നത് മലബാര്‍ എന്നാണ്. സി പി എം കഴിഞ്ഞാല്‍ ആ മേഖലയിലെ ഏഴ് ജില്ലകളില്‍ ഏറ്റവും സുശക്തമായ രാഷ്ട്രീയപാര്‍ട്ടി ഇന്ത്യന്‍...
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഹിമാചല്‍പ്രദേശ് സര്‍ക്കാരിനെ പൊളിക്കാന്‍ ബി ജെ പി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ആദ്യമൊന്നും കരുതിയില്ല. എന്നാല്‍...
മൂന്നാമതൊരു ലോക്സഭാ സീറ്റ് ചോദിച്ച ലീഗിനെ പരസ്യ വിചാരണക്ക് വിധേയമാക്കി രണ്ടിൽ തന്നെ കോൺഗ്രസ് ഒതുക്കുമ്പോൾ അതിന്റെ സാമൂഹ്യമാനങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് ബഷീർ വള്ളിക്കുന്ന്. ലീഗിന്റെ പകുതി പോലും...
1991 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തിരഞ്ഞെടുപ്പു മുതല്‍ കേരളത്തില്‍ നിന്നും ഒരു എം പി എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ബി ജെ പി പ്രവര്‍ത്തിക്കുന്നത്. അതിനായി തുടരെ തുടരെ ഒ രാജഗോപാലിനെ...
2024 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഇന്ത്യാ മുന്നണിയിലെ ആദ്യത്തെ സീറ്റു വിഭജനം പൂര്‍ത്തിയായത് ഉത്തര്‍പ്രദേശിലാണ്. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലായിരുന്നു...
പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിക്കെലെത്തി നില്‍ക്കുമ്പോള്‍ കേരളത്തിലെ മൂന്ന് മുന്നണികളും നിര്‍ണ്ണായകമായ ഒരു പോരാട്ടത്തിന് കച്ച മുറുക്കുകയാണ്. എന്താണ് 2024 ലെ ലോക്‌സഭാ...