എന്‍കെ പ്രേമചന്ദ്രനായിരിക്കും കേരളത്തിൽ ഒരു പക്ഷെ ഏറ്റവും ഭാഗ്യമുളള രാഷ്ട്രീയ നേതാവ്. കാരണം അദ്ദേഹത്തെ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെടുത്തണമെന്ന് സിപിഎമ്മും ആഗ്രഹിക്കുന്നില്ല ബിജെപിയും...
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി തോറ്റാലുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ച് സാധാരണ ഗതിയില്‍ രാഷ്ട്രീയപാര്‍ട്ടികൾ ചർച്ച ചെയ്യാറുണ്ട്. എന്നാല്‍ ജയിച്ചു കഴിഞ്ഞാലുള്ള പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച...
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആലപ്പുഴയിൽ മല്‍സരിക്കാനെത്തുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നേരിടുന്ന വലിയ വിമര്‍ശനം വേണുഗോപാൽ ജയിച്ചാൽ രാജസ്ഥാനിലെ ഒരു രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനു...
കാറ്റുമാറി വീശുന്നത് മറ്റാര്‍ക്കും മനസിലാകുന്നതിന് മുമ്പ് പിണറായി വിജയന് മനസിലാകും. അതുകൊണ്ടു തന്നെയാണ് പൂക്കോട് വെറ്റിനററി സര്‍വ്വകശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണം സിബിഐ...
ലീഡറുടെ രാഷ്ട്രീയ പിന്തുടർച്ച സംബന്ധിച്ചുള്ള ഈഗോയാണ് പത്മജയുടെ ബിജെപി പ്രവേശത്തിന് യഥാർത്ഥ കാരണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയം. കോൺഗ്രസിനോട് ഉള്ളതിനേക്കാൾ മുരളീധരനോടുള്ള...
തമിഴ്‌നാട്ടിൽ ബിജെപിക്കുള്ളത് ദീര്‍ഘകാല പദ്ധതിയാണ്. അതാകട്ടെ കേരളത്തേതില്‍ നിന്നും വളരെ വ്യത്യസ്തവുമാണ്. 88 ശതമാനം ഹിന്ദുക്കളുളള, ഭാവിയില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ടകളെ കൃത്യമായി നടപ്പാക്കി...
അങ്ങനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ലിസ്റ്റെന്ന് പറഞ്ഞപ്പോള്‍ ആരും ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് സത്യം. കെ കരുണാകരന്റെ മകള്‍ പത്മജ...
കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയിലെത്തുമ്പോള്‍ അത് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ തിരിച്ചടിയാണ് എന്നത് വ്യക്തമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകള്‍ അനുദിനം...