Kerala Mirror

001 BANNER PNG

ഇന്ത്യാ സഖ്യം 450 സീറ്റില്‍ മല്‍സരിക്കുമോ? ബിജെപിക്ക് ആശങ്ക

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുമ്പോള്‍  ബിജെപി ഏറ്റവുമധികം ആശങ്കയോടെ കാണുന്ന ഒന്നുണ്ട്.  പ്രതിപക്ഷ ഇന്ത്യാ മുന്നണി സഖ്യം എത്ര സീറ്റില്‍ മല്‍സരിക്കുമെന്നതാണത്. ഇന്ത്യാ മുന്നണി 450...

തീയതി കുറിക്കപ്പെട്ടു, കേരളത്തിൽ ഇനി അങ്കത്തിന് ചൂടേറും

ഏപ്രില്‍ 26 ന് കേരളം പോളിംഗ് ബൂത്തിൽ വരി നിൽക്കും. പോളിംഗ് തീയതി പ്രഖ്യാപിച്ചതോടെ പതിനെട്ടാം ലോക്‌സഭയിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായുളള പ്രചാരണത്തിന്റെ വേഗവും ചടുലതയും വര്‍ധിക്കുകയാണ്. ഇനി ഒരു...

പാലക്കാടും ആലത്തൂരും ആഞ്ഞുപിടിച്ച് സിപിഎം

കേരളത്തിലെ രണ്ട് ലോകസഭാ മണ്ഡലങ്ങളിലാണ് സിപിഎം തികഞ്ഞ  വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്നത്. പാലക്കാടും ആലത്തൂരും. ഇവ രണ്ടും സിപിഎമ്മിന്റെ കോട്ടകളായാണ് പണ്ടേ അറിയപ്പെടുന്നത്. എന്നാല്‍ പ്രഗല്‍ഭരായ...

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തില്‍ ഇടതുപക്ഷമുണ്ടാകുമോ?

2024 ലോക്‌സഭാ  തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ ഇടതു പാർട്ടികളുടെ സ്ഥാനമെന്താകും ?  രാജ്യത്തെ രണ്ടു പ്രമുഖ കമ്യൂണിസ്റ്റുപാര്‍ട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനം ...

കേരളത്തിലെ ബിജെപിയുടെ കൂട നിറയാത്തത് എന്തുകൊണ്ട് ?

കേരളത്തിലെ ബിജെപിക്ക്  ഇത്രക്ക് നേതൃദാരിദ്ര്യമോ? കോണ്‍ഗ്രസില്‍ നിന്ന് ബൂത്ത് പ്രസിഡന്റ് രാജി വച്ചു വന്നാൽ പോലും  വലിയ ആഘോഷത്തോടെ സ്വീകരിക്കുകയും അതിന് വലിയ പ്രചാരണം നല്‍കുകയും ചെയ്യുന്ന...

കണ്ണൂരില്‍ കോണ്‍ഗ്രസ് എന്നാല്‍ കുമ്പക്കുടി സുധാകരന്‍ തന്നെ !

കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടായത് കെ സുധാകരന്‍ ഡിസിസി  അധ്യക്ഷനായപ്പോഴാണെന്ന് പറയാറുണ്ട്. 92ലെ സംഘടനാ തെരഞ്ഞെടുപ്പുകാലത്ത് എ, ഐ ഗ്രൂപ്പുകളുടെ രണ്ടിന്റെയും...

പൗരത്വഭേദഗതി നിയമം: ബിജെപി ആഗ്രഹിച്ചതെന്തോ അത് നടന്നു !

പൗരത്വ ഭേദഗതി നിയമം-2019 നിയമമായിക്കഴിഞ്ഞിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ ആക്റ്റ് നിയമമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്തു...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം എന്തായാലും പിണറായി കുലുങ്ങില്ല, യഥാർത്ഥലക്ഷ്യം 2026 !

മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു സൂചികയാണ്. രണ്ട് തന്ത്രങ്ങളാണ് വരുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിർത്തി അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നതെന്നാണ് സിപിഎം...

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീവിരുദ്ധരോ?

പത്മജാ വേണുഗോപാല്‍ ആരെയും അറിയിക്കാതെയാണ് ബിജെപിയിലേക്ക് ചാടിയത്, അത്‌കൊണ്ടുതന്നെ അതിന് തടയിടാനും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. എന്നാല്‍  ഷമ മുഹമ്മദ് അങ്ങിനെയല്ല,  ...