Kerala Mirror

BUSINESS NEWS

ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് ഇജിഎം

ബംഗളൂരു: ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍. ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ ഡല്‍ഹിയില്‍...

ഫെമ നിയമലംഘനം : ബൈജൂസ് ഉടമയ്ക്കെതിരെ ഇ.ഡിയുടെ ലുക്കൗട്ട് നോട്ടീസ്

ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന  എഡ്യുക്കേഷണല്‍ ടെക് കമ്പനി ബൈജൂസിന്‍റെ ഉടമ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറ്ക്ടറേറ്റ്. ഫെമ നിയമലംഘനത്തിലാണ് ഇ.ഡി...

വിഴിഞ്ഞം തുറമുഖം : വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള ത്രികക്ഷി കരാർ 23ന്‌ ഒപ്പിടും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്‌ ഫണ്ട് ലഭ്യമാക്കാനുള്ള ത്രികക്ഷി കരാറിൽ വെള്ളിയാഴ്‌ച ഒപ്പുവയ്‌ക്കും...

റബര്‍ മേഖലയ്ക്കുള്ള സഹായം 132 കോടി രൂപ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ റബര്‍ മേഖലയ്ക്കുള്ള സഹായം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള (2024-25, 2025-26) ധനസഹായം 576.41 കോടി...

നാലുവർഷം കൊണ്ട് വിഴിഞ്ഞത്ത് 10000 കോടിയുടെ നിക്ഷേപമെത്തും: വിഴിഞ്ഞം പോർട്ട് എംഡി ഡോ.ദിവ്യ എസ് അയ്യർ

തിരുവനന്തപുരം : വരുന്ന നാലു വർഷക്കാലത്തിൽ വിഴിഞ്ഞത്ത്  10000 കോടി രൂപയുടെ നിക്ഷേപം എത്തുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എംഡി ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ് . കാലതാമസമില്ലാതെ വിഴിഞ്ഞം...

217 കോടിയുടെ പ്രാരംഭ മൂലധനനിക്ഷേപം ആകർഷിച്ച് കേരളത്തിലെ സ്റ്റാർട്ട് അപ്പുകൾ , വളർച്ചാ നിരക്ക് 40 ശതമാനം

പ്രാരംഭ മൂലധന നിക്ഷേപം ആകർഷിക്കുന്നതിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് നേട്ടമെന്ന് റിപ്പോർട്ട്. ട്രാൿസൺ ജിയോ വാർഷിക റിപ്പോർട്ടിലാണ് കഴിഞ്ഞ വര്ഷം കേരളത്തിലെ സ്റ്റാർട്ട് അപ് കമ്പനികൾ 40 ശതമാനം...

ഫാസ്ടാഗ്: പേടിഎം പുറത്ത്

ന്യൂഡൽഹി : ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അനുവാദമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേയ്മെന്‍റ് ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ റിസര്‍വ് ബാങ്ക് നടപടിയുടെ...

വിഴിഞ്ഞം കരാർ അഞ്ചുവർഷം ദീർഘിപ്പിച്ചു, വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനായുള്ള ത്രികക്ഷി കരാര്‍ ഒപ്പുവക്കും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വികസനത്തിന്  വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി . തുറമുഖ വികസനവും രണ്ടും...

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ

കൊച്ചി : ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ ഒരുങ്ങുന്നു .1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റാണ്  വിമാനത്താവളത്തിൽ സ്ഥാപിക്കുക. ഇതിനായി...