Kerala Mirror

BUSINESS NEWS

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം; കേരളത്തിന് 2700 കോടിയും ബീഹാറിന് 14,300 കോടിയും

ന്യൂഡല്‍ഹി: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള ഫെബ്രുവരിയിലെ നികുതി വിഹിതം സംസ്ഥാനങ്ങളുമായി പങ്ക് വെച്ചപ്പോള്‍ കേരളത്തിന് ആകെ കിട്ടിയത് 2700 കോടി മാത്രം. ബീഹാറിന് 14,3000 കോടി നികുതി...

ജിഡിപിയില്‍ വന്‍ കുതിപ്പ്; ആശങ്ക രേഖപ്പെടുത്തി വിദഗ്ദ്ധർ

ന്യഡല്‍ഹി: 2023-2024ലെ സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തു വിട്ട ജിഡിപി കണക്കില്‍ ആശങ്ക രേഖപ്പെടുത്തി വിദഗ്ദ്ധർ. സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 8.4 ശതമാനമെന്ന...

റിലയന്‍സും ഡിസ്‌നിയും ഒരുമിക്കുന്നു; തലപ്പത്തേക്ക് നിത അംബാനി

മുംബൈ: ഇന്ത്യന്‍ വിനോദ മാധ്യമ രംഗത്തെ വമ്പന്‍ കരാറില്‍ ഒപ്പിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്‌നിയും. ഇരു കമ്പനികളും ഒരുമിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിനോദ മാധ്യമമായി ഇത് മാറും...

കോഴിക്കോട് അടക്കം ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സർവീസ് നീട്ടി എയര്‍ ഏഷ്യ

ചെന്നൈ: മലേഷ്യയിലെ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയിലേക്കുള്ള റൂട്ട് മാപ്പില്‍ ആറ് നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തി. ഏഷ്യയിലെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ 14 നഗരങ്ങളെ...

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 46080 രൂപ

കേരളത്തില്‍ സ്വര്‍ണവില മാറ്റമാല്ലാതെ തുടരുന്നു. പവന് 46080 രൂപയാണ് വില. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ വീണ്ടും...

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ചെയർമാൻ സ്ഥാനമൊഴിഞ്ഞു

ന്യൂഡല്‍ഹി:  പേടിഎം(പിപിബിഎല്‍) സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചു. നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍നിന്നാണ് വിജയ് ശര്‍മ...

പോക്കറ്റ് മാർട്ട്-കുടുംബശ്രീ ലഞ്ച് ബെൽ പദ്ധതി ഇനി ഓൺലൈൻ ആപ്പിലൂടെയും

തിരുവനന്തപുരം : ഉച്ചഭക്ഷണ വിതരണത്തിനായി ഓൺലൈൻ ആപ്പുമായി കുടുംബശ്രീ. പോക്കറ്റ് മാർട്ട് എന്ന് പേരിട്ട  ആപ് ഡൗൺലോഡ് ചെയ്താൽ കുടുംബശ്രീയുടെ ലഞ്ച് ബെൽ പദ്ധതി വഴി ഭക്ഷണം ഓർഡർ ചെയ്യാവുന്ന സംവിധാനമാണ്...

നിരോധനത്തിൽ ഇളവ്, സവാള ഉള്ളി കയറ്റുമതിക്ക് കേന്ദ്രാനുമതി

ന്യൂഡൽഹി : ബംഗ്ലാദേശ്, ബഹ്‌റൈൻ, മൗറീഷ്യസ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് സവാള  കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 54,760 ടൺ ഉള്ളി കയറ്റുമതിക്കാണ് അനുമതി നൽകിയത്. ആഭ്യന്തര വിപണിയിലെ...

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഇടിയുന്നു

മുംബൈ : ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 617.16 ബില്യൺ ഡോളറായി കുറഞ്ഞു. 1.13 ബില്യൺ ഡോളറിന്റെ കുറവാണ് റിസർവ് ബാങ്ക് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഫെബ്രുവരി 16 വരെയുള്ള കണക്കാണിത്. ഫെബ്രുവരി 9...