


തിരുവനന്തപുരം : കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് റീട്ടെയില്‍ ടീ, കോഫി പൗഡറുകള്‍ വിപണിയിലിറക്കുന്നു. KFDC ആരംഭിക്കുന്ന ടീ പൗഡര്‍, കോഫി പൗഡര്‍ റീട്ടെയില്‍ ബ്രാന്‍ഡുകള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് പേരുകള്‍ ക്ഷണിച്ചു.
ഉചിതമായ പേരുകള്‍ കമന്റുകളായി നിര്‍ദേശിക്കാം. കമന്റുകളായി നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.