കൊച്ചി : തമ്മനം പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊച്ചിയിൽ കുടിവെള്ള വിതരണം മുടങ്ങുക. നാളെ മുതൽ 4ന് രാത്രി വരെയാണ് കുടിവെള്ളം മുടങ്ങുക. കൊച്ചി കോർപ്പറേഷന്റെ എല്ലാ ഡിവിഷനുകളിലും ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങും.