


ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ 757 വോട്ടുകളോടെ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.
യുഡിഎഫ് നേടിയത് 3514 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം. സ്വരാജ് നേടിയത് 3195 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 1588 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി 400 വോട്ടുകൾ നേടി