കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് നടൻ രമേശ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാവുമെന്നും പിഷാരടി പറയുന്നു. വടകര ലോക്സഭ മണ്ഡലത്തിൽ നിന്നും ജയിച്ചതിനു പിന്നാലെ ഷാഫി പറമ്പിൽ പാലക്കാട് എം.എൽ.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇതോടെയാണ് പാലക്കാട് പിഷാരടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് നിന്ന് എംഎൽഎയായ ഷാഫി പറമ്പിൽ വടകരയിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ലോക്സഭയിലേക്കെത്തുന്നത്. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. അതിനാൽ തന്നെ പാലക്കാട് തെരഞ്ഞെടുപ്പ് മുന്നണികൾക്ക് നിർണായകമാണ്.
കൊല്ലത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം, എറണാകുളത്ത് മൽസ്യത്തൊഴിലാളികൾക്കും പരിക്ക്
June 18, 2024വെള്ളിയാഴ്ചയോടെ മഴ തീവ്രമാകും; വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
June 18, 2024കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് നടൻ രമേശ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാവുമെന്നും പിഷാരടി പറയുന്നു. വടകര ലോക്സഭ മണ്ഡലത്തിൽ നിന്നും ജയിച്ചതിനു പിന്നാലെ ഷാഫി പറമ്പിൽ പാലക്കാട് എം.എൽ.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇതോടെയാണ് പാലക്കാട് പിഷാരടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് നിന്ന് എംഎൽഎയായ ഷാഫി പറമ്പിൽ വടകരയിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ലോക്സഭയിലേക്കെത്തുന്നത്. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. അതിനാൽ തന്നെ പാലക്കാട് തെരഞ്ഞെടുപ്പ് മുന്നണികൾക്ക് നിർണായകമാണ്.
Related posts
മന്ത്രി വി. ശിവൻകുട്ടിയുമായി ആശാ വർക്കേഴ്സ് നാളെ ചർച്ച നടത്തും
Read more
ജോലി സമ്മര്‍ദം : കാക്കനാട് യുവാവ് ഫ്ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി
Read more
കരുവന്നൂർ കേസ് : കെ. രാധാകൃഷ്ണൻ എംപി ചൊവ്വാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകും
Read more
കൊല്ലത്ത് ദേവസ്വംബോർഡ് ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം
Read more