Kerala Mirror
ന്യൂഡൽഹി : അറബിക്കടലിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. മാലദ്വീപിൽ നിന്ന് 216 കിലോമീറ്റർ അകലെയായാണ് അറബിക്കടലിൽ ഭൂകമ്പം അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.26 നാണ് ഭൂചലനം ഉണ്ടായത്.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.