Kerala Mirror

001 BANNER PNG

സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും മോദി മന്ത്രിസഭയിലേക്ക്

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ കേന്ദ്രമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും...

തോല്‍വിയെ ആയുധമാക്കാന്‍ മുരളീധരന്‍, ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് !

തൃശൂരില്‍ സുരേഷ്‌ ഗോപിയോട് ഏറ്റുമുട്ടി മൂന്നാം സ്ഥാനത്തേക്ക് പോയ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ മുരളീധരന്‍ കരുക്കള്‍ നീക്കുന്നത് തന്ത്രപരമായി തന്നെ. തല്‍ക്കാലം മല്‍സരിക്കാനുള്ള മൂഡില്ല എന്ന് പറഞ്ഞത്...

സിപിഎമ്മിന്റെ മുസ്‌ളീം പ്രീണനം തിരിച്ചടിച്ചോ?

വോട്ട് മാത്രം ലക്ഷ്യമാക്കി സിപിഎം നടത്തിയ സുഖിപ്പിക്കലിൽ മുസ്‌ളീം വിഭാഗങ്ങള്‍ വീഴാതിരുന്നപ്പോള്‍ അതിനെതിരെ ഉണ്ടായ ക്രൈസ്തവ- ഹിന്ദുവികാരം യുഡിഎഫിന് അനുകൂലമായി മാറിയതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ...

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം വലതു-ഇടതു മുന്നണികൾക്ക് നൽകുന്ന പാഠം

തൃശൂരില്‍ സുരേഷ് ഗോപിയുടെ എഴുപതിനായിരത്തിന് മേലെയുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ച വോട്ടല്ല മറിച്ച് സുരേഷ്‌ഗോപിയുടെ വ്യക്തിത്വത്തിന് ലഭിച്ച വോട്ടാണെന്നൊക്കെ പറഞ്ഞ് സമാധാനിക്കുന്നവര്‍ യുഡിഎഫിലും...

കേരളത്തില്‍ കണ്ടത് പിണറായി വിരുദ്ധ തരംഗം തന്നെ

യുഡിഎഫിന്റെ പത്ത്  സ്ഥാനാര്‍ത്ഥികളാണ് ഒരു ലക്ഷംവോട്ടിന് മേല്‍ ഭൂരിപക്ഷം നേടിയത്. രാഹുല്‍ഗാന്ധിയും  ഇ ടി മുഹമ്മദ് ബഷീറും മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മഹാവിജയം...

രാഹുല്‍ ഗാന്ധിയുടെ വിജയം, മോദിയുടെ പരാജയം- ഇതാണ് 2024 ലെ തെരഞ്ഞെടുപ്പ്

യഥാര്‍ത്ഥത്തില്‍ ഇതു രാഹുല്‍ഗാന്ധിയുടെ വിജയമാണ്. ഇന്ത്യാ സഖ്യമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ  പ്രയോക്താവും പ്രചാരകനും അദ്ദേഹം തന്നെയായിരുന്നു. രണ്ട് ഭാരത് ജോഡോ യാത്രകളിലൂടെ  മോദി ഭരണത്തിനെതിരെ...

സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി ; ഇന്ന് എന്‍ഡിഎ യോഗം

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി...

സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടി ഇന്ത്യാ സഖ്യം ; ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് യോഗം

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ ആലോചിച്ച് ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ്...

തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി

തൃശൂര്‍ : തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി. ഇതിന്‍റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ്...