പുതിയ 3 റെയില്‍വേ ഇടനാഴി സ്ഥാപിക്കും.
നാല്പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും.
വിമാനത്താവള വികസനം തുടരും.
വ്യോമഗതാഗത മേഖലയും വിപുലീകരിക്കും.
കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും.
വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരും.
ഇ വാഹനരംഗ മേഖല വിപുലമാക്കും