കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാര്‍ത്യമാക്കാനായി.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ 2 കോടി വീടുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാകും.
കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ രാജ്യത്താകെ സ്ഥാപിക്കും.
ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കും