കോട്ടയം : പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. കോടതി വിധി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. എംവി ഗോവിന്ദന് പറഞ്ഞതില്‍ അദ്ദേഹമാണ് വിശദീകരിക്കേണ്ടത്. വികസന വിഷയത്തില്‍ യുഡിഎഫിനെ വീണ്ടും സംവാദത്തിന് ക്ഷണിക്കുകയാണെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
പഞ്ചായത്ത് ഓഫീസും കൃഷിഭവനും ചൂണ്ടിക്കാട്ടല്‍ അല്ല വികസനം. ജനങ്ങളുടെ ജീവല്‍ സംബന്ധിയായ വിഷയങ്ങളില്‍ മറുപടി പറയണമെന്നും ജെയ്ക് സി തോമസ് ആവശ്യപ്പെട്ടു. ജെയ്ക് സി തോമസ് ഇന്നലെ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടിയിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ജെയ്ക് സി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു
എന്‍എസ്എസിനെയും ജി സുകുമാരന്‍ നായരെയും പുകഴ്ത്തി ജെയ്ക് സി തോമസ്
August 14, 2023ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു
August 14, 2023കോട്ടയം : പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. കോടതി വിധി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. എംവി ഗോവിന്ദന് പറഞ്ഞതില്‍ അദ്ദേഹമാണ് വിശദീകരിക്കേണ്ടത്. വികസന വിഷയത്തില്‍ യുഡിഎഫിനെ വീണ്ടും സംവാദത്തിന് ക്ഷണിക്കുകയാണെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
പഞ്ചായത്ത് ഓഫീസും കൃഷിഭവനും ചൂണ്ടിക്കാട്ടല്‍ അല്ല വികസനം. ജനങ്ങളുടെ ജീവല്‍ സംബന്ധിയായ വിഷയങ്ങളില്‍ മറുപടി പറയണമെന്നും ജെയ്ക് സി തോമസ് ആവശ്യപ്പെട്ടു. ജെയ്ക് സി തോമസ് ഇന്നലെ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടിയിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ജെയ്ക് സി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു
Related posts
പ്രിയദർശിനിയിൽ സീറോ ടിക്കറ്റ് തട്ടിപ്പ്; മൂന്ന് കണ്ടക്റ്റർമാർക്ക് നോട്ടീസ്
Read more
വ്യജ പ്രചരണം : പികെ ശ്രീമതിയുടെ പരാതിയിൽ സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരേ കേസ്
Read more
അയോധ്യ ക്ഷേത്ര കൊള്ള : അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ
Read more
അസം പ്രളയക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു
Read more