Skip to main content

Kerala Mirror

July 30, 2026

പശ്ചിമ ബംഗാളിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്; 5.5 കോടിയുടെ പണവും 15 കിലോ സ്വർണ്ണവും പിടിച്ചെടുത്തു

കൊൽക്കൊത്ത : പശ്ചിമ ബംഗാളിലെ ബിർഭൂമിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് 5.5 കോടി രൂപയുടെ പണവും 15 കിലോ സ്വർണ്ണവും പിടിച്ചെടുത്ത് പൊലീസ്. മൊഹമ്മദ് ബസാർ മേഖലയിലെ സാധാരണ രണ്ട് നില കെട്ടിടത്തിൽ […]
July 30, 2026

2021-ലെ ബംഗ്ലാ ഭവൻ സമരം : ഐഷി ഘോഷിനെതിരെയുള്ള അറസ്റ്റ് വാറന്റ് ഡൽഹി കോടതി റദ്ദാക്കി

ന്യൂഡൽഹി : ബംഗ്ലാ ഭവന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട 2021-ലെ കേസിൽ എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഡൽഹി കോടതി റദ്ദാക്കി. പട്യാല ഹൗസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് […]
July 30, 2026

പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വിഡി സതീശൻ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ട് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വിഡി സതീശന് ആഭ്യന്തരമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി അസാധാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ടെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ വാര്‍ത്താ […]
July 30, 2026

കുണ്ടറ കസ്റ്റഡി മർദ്ദനം മരണത്തിൽ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ശക്തമായ തുടർനടപടി : മന്ത്രി പിസി വിഷ്ണുനാഥ്

തൃശൂർ : കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായി യുവാവ് മരണപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ മുൻപും പരാതികളുണ്ടായിട്ടുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണെന്നും, വിശദമായ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ […]
July 30, 2026

പൊലീസ് സംഘടനളുടെ പുനഃസംഘടനം; സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി : സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ചുകൊണ്ട് പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സർക്കാരിന്റെ വിവാദ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് ജസ്റ്റിസ് ബച്ചുകുര്യൻ തോമസാണ് പുറപ്പെടുവിച്ചത്. പൊലീസ് സംഘടനകളുടെ ഘടനയിൽ […]
July 30, 2026

ആലുവയില്‍ പന്ത്രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിക്ക് ക്രിമിനില്‍ പശ്ചാത്തലം : പൊലീസ്

കൊച്ചി : ആലുവയില്‍ പന്ത്രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി അഭിജിത്തിന് ക്രിമിനില്‍ പശ്ചാത്തലമെന്ന് പൊലീസ്. അഭിജിത്തിനെ സഹായിച്ച സുഹൃത്തിനെയും ചോദ്യം ചെയ്യും. പെണ്‍കുട്ടിയുമായി ഡല്‍ഹിയിലെത്താന്‍ പറഞ്ഞത് സുഹൃത്തായിരുന്നെന്നും അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ഇയാള്‍ നേരത്തെ ലഹരി കേസില്‍ […]
July 30, 2026

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി; കാരണങ്ങൾ പരസ്യമായി സമ്മതിച്ച് എഎൻ ഷംസീർ

മലപ്പുറം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി നേരിടാനുള്ള കാരണങ്ങൾ പരസ്യമായി സമ്മതിച്ച് മുൻ സ്പീക്കറും മുതിർന്ന സിപിഐഎം നേതാവുമായ എ.എൻ. ഷംസീർ. മലപ്പുറം കാളികാവിൽ സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കവെയാണ്, സ്ഥാനാർത്ഥി […]
July 30, 2026

35ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി പൈലറ്റ് ഗുരുഗ്രാമിൽ പിടിയില്‍

ന്യൂഡല്‍ഹി : 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയില്‍. ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റി അപാര്‍ട്ട്‌മെന്റിലെ താമസക്കാരനായ 33കാരന്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പോഷ് ഹില്‍ […]
July 30, 2026

ജന്തർ മന്തറിലെ വെടിവെപ്പും പെല്ലറ്റ് ആക്രമണം; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് എംപിമാരുടെ സമരം

ന്യൂഡല്‍ഹി : പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെപ്പും പെല്ലറ്റ് ആക്രമണവും ഉള്‍പ്പെടെ നടത്തിയ പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് കവാടത്തില്‍ ഇന്‍ഡ്യാ സഖ്യത്തിലെ എംപിമാരുടെ […]