Skip to main content

Kerala Mirror

July 26, 2026

8 മാസത്തെ ദൗത്യത്തിനൊടുവിൽ എക്സ്പെഡീഷൻ 74 സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും

വാഷിങ്ടൺ ഡിസി : നീണ്ട എട്ട് മാസത്തെ ദൗത്യത്തിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എക്സ്പെഡീഷൻ 74 സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. സോയൂസ് MS 28 പേടകത്തിലാണ് സംഘം ഭൂമിയിലേക്ക് തിരിക്കുക. ഉച്ചയ്ക്ക് 12.33ന് […]
July 26, 2026

മിൽമ തിരുവനന്തപുരം യൂണിയനെതിരെ വൻ അഴിമതി ആരോപണം

തിരുവനന്തപുരം : മിൽമ തിരുവനന്തപുരം യൂണിയനെതിരെ വൻ അഴിമതി ആരോപണം. യൂണിയന് 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായി കണ്ടെത്തൽ. യൂണിയൻ ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പത്തനംതിട്ട ഡയറിയിൽ നിന്ന് ശബരിമലയിൽ […]
July 26, 2026

സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യ യുഡിഎഫ് യോഗം വ്യാഴാഴ്ച; വിവാദ വിഷയങ്ങൾ ചർച്ചയാകും

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യ യുഡിഎഫ് യോഗം വ്യാഴാഴ്ച ( ജൂലൈ 30 ന് ) ചേരും. സര്‍ക്കാര്‍ രൂപീകരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് […]
July 26, 2026

തൃശൂരിൽ ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ

തൃശൂർ : ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. നെടുപുഴ സ്വദേശി വിഷ്ണു (32) ഫിറ്റ്നസ് സെന്ററിലെ ജീവനക്കാരനും സഹായിയുമായ അസം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരാണ് അറസ്റ്റിലായത്. പടിഞ്ഞാറേക്കോട്ടയിൽ […]
July 26, 2026

തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം സംഘര്‍ഷം; 3 പേര്‍ക്ക് പരിക്ക്

കൊച്ചി : കൊച്ചി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം സംഘര്‍ഷം. യുവാക്കള്‍ തമ്മില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലെത്തിയ സംഘം വഴിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാഴക്കാല […]
July 26, 2026

നെഹ്റു ട്രോഫി ജലമേള : പവലിയൻ നിർമാണ കരാർ വിവാദത്തെ തുടർന്ന് റദ്ദാക്കി

തിരുവനന്തപുരം : നെഹ്റു ട്രോഫി ജലമേളയുടെ പവലിയൻ നിർമാണ കരാർ, വിവാദത്തെ തുടർന്ന് റദ്ദാക്കി. ഓസ്കാർ ഇവന്റ്സിന് നൽകിയ ടെൻഡർ ഇറിഗേഷൻ വകുപ്പ് റദ്ദാക്കി. ഇതോടെ സ്റ്റേജ് നിർമ്മാണം ഉൾപ്പെടെയുള്ള ജോലികൾക്ക് പുതിയ ടെൻഡർ ക്ഷണിച്ചു. […]
July 26, 2026

ആന്ധ്രാപ്രദേശിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

അമരാവതി : ആന്ധ്രാപ്രദേശിൽ 10 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച സ്ഥിരീകരിച്ച കണക്കുകൾ കൂടിയായതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 49 ആയി ഉയർന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് […]
July 26, 2026

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ മഴ വീണ്ടും സജീവമാകുന്നു; നാളെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. തെക്കുപടിഞ്ഞാറന്‍ […]