Skip to main content

Kerala Mirror

July 26, 2026

തമിഴ്നാട്ടിലും ക്ഷേത്രകൊള്ള; കോയമ്പത്തൂരിൽ പൂജാരി അടക്കം നാല് ജീവനക്കാർ അറസ്റ്റിൽ

കോയമ്പത്തൂർ : തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അരുൾമിഗു കോന്നിഅമ്മൻ ക്ഷേത്രത്തിൽ സംഭാവനകൊള്ളയുമായി ബന്ധപ്പെട്ട് പൂജാരി അടക്കം നാല് ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിനു പിന്നാലെ ജീവനക്കാരെയും മേൽനോട്ടം വഹിച്ചിരുന്ന നാല് ഉദ്യോഗസ്ഥരെയും ദേവസ്വം വകുപ്പ് മന്ത്രി […]
July 26, 2026

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

ന്യൂഡൽഹി : പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. ഞായറാഴ്ചയാണ് അദ്ദേഹം ചുമതലയേറ്റത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് പ്രൾഹാദ് ജോഷിയെ നിയമിച്ചത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് […]
July 26, 2026

പാക്കിസ്ഥാനുമായി ചർച്ച നടത്തുക പിഒകെയുടെ കാര്യത്തിൽ മാത്രം : രാജ്നാഥ് സിങ്

ദ്രാസ് : പാക് അധീന കശ്മീരിന്‍റെ (പിഒകെ) വിഷയം വീണ്ടും ചർച്ചയാക്കി കേന്ദ്ര സർക്കാർ. അനധികൃതമായി പിടിച്ചടക്കിയ ഇന്ത്യയുടെ ഭാഗമാണ് പാക് അധീന കശ്മീരെന്നും പിഒകെയുടെ വിഷയത്തിൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ച നടത്തൂവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് […]
July 26, 2026

സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചവർ; എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി

ന്യൂഡൽഹി : ജന്തർമന്തറിലെ സമരപോരട്ടത്തിന്‍റെ വിജയത്തിന് ഒപ്പം നിന്ന വിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനത പാർട്ടി. ഒപ്പം നിന്നതിനും പിന്തുണച്ചതിനും മാർഗ്ഗനിർദേശങ്ങൾ നൽകിയതും എടുത്ത് പറഞ്ഞാണ് സിജെപിയുടെ ഔദ്യോഗിക വക്താവ് അശുതോഷ് റങ്ക […]
July 26, 2026

സമരത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട; അതായിരുന്നു പാർട്ടിയുടെ രാഷ്ട്രീയ തന്ത്രം : കെസി വേണുഗോപാൽ

ആലപ്പുഴ : സമരത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഏതെങ്കിലും വ്യക്തികളഉടെ വിജയമായി കാണുന്നില്ല. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‌ജന്തർമന്തർ […]
July 26, 2026

പ്രിയദർശിനിയിൽ സീറോ ടിക്കറ്റ് തട്ടിപ്പ്; മൂന്ന് കണ്ടക്റ്റർമാർക്ക് നോട്ടീസ്

തിരുവനന്തപുരം : പ്രിയദർശിനി ബസിൽ കയറിയ പുരുഷ യാത്രക്കാർക്ക് സീറോ വാല്യു ടിക്കറ്റ് നൽകി തട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ മൂന്നു കണ്ടക്റ്റർമാർക്ക് നോട്ടീസ് നൽകി കെഎസ്ആർടിസി. തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞാൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണ് […]
July 26, 2026

വ്യജ പ്രചരണം : പികെ ശ്രീമതിയുടെ പരാതിയിൽ സംഘപരിവാർ അനുകൂല മാധ‍്യമങ്ങൾക്കെതിരേ കേസ്

കണ്ണൂർ : മുതിർന്ന സിപിഐഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായി പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നവമാധ‍്യമങ്ങളിൽ നടന്ന വ‍്യാജ പ്രചാരണത്തിലാണ് ഭാരതീയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കണ്ണൂർ റൂറൽ‌ സൈബർ […]
July 26, 2026

അയോധ‍്യ ക്ഷേത്ര കൊള്ള : അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ

ലഖ്നൗ : അയോധ‍്യ രാമക്ഷേത്രകൊള്ള അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ലഖ്നൗ റേഞ്ച് ഇൻസ്പെക്റ്റർ കിരൺ എസിനെ പുതിയ മൂന്നംഗ അന്വേഷണ സംഘത്തിന്‍റെ തലവനായി നിയോഗിച്ചു. […]
July 26, 2026

അസം പ്രളയക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു

ദിസ്‌പൂർ : അസം പ്രളയക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 62 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 9 ജില്ലകളിലായി ഏഴു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കൂടി മരിച്ചു. […]