Skip to main content

Kerala Mirror

July 24, 2026

സംഘപരിവാര്‍ മാധ്യമങ്ങളുടെ വ്യാജപ്രചാരണം; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി പികെ ശ്രീമതി

കണ്ണൂര്‍ : സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം നേതാവ് പികെ ശ്രീമതി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിത കമ്മീഷൻ എന്നിവർക്ക് പരാതി നൽകി. ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ […]
July 24, 2026

പ്രധാനമന്ത്രി സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ബുദ്ധിയെ പരിഹസിക്കരുത് : രാഹുൽ ഗാന്ധി

ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളിലും വിദ്യാർഥി പ്രക്ഷോഭങ്ങളിലും പ്രതികരിച്ച് അർദ്ധരാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ട വീഡിയോ സന്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി ശബ്ദമുയർത്തുന്ന […]
July 24, 2026

കൊച്ചിയിലെ സിജെപി ഐക്യദാർഢ്യ പരിപാടി; റാപ്പർ വേടനെതിരെ കേസ്

കൊച്ചി : ഡൽഹി വിദ്യാർഥി സമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. ‘ആസാദി പാട്ടും പ്രതിഷേധവും’ പരിപാടിയിൽ പങ്കെടുത്തതിനാണ് കേസ്. കൊച്ചി പനമ്പള്ളി ന​ഗറിലുള്ള സെൻട്രൽ പാർക്കിൽ ബുധനാഴ്ചയായിരുന്നു വേടന്റെ നേതൃത്വത്തിൽ സിജെപി […]
July 24, 2026

നീറ്റ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി കേന്ദ്രം; ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി

ന്യൂഡല്‍ഹി : നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെ, നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. പഞ്ചായത്ത് രാജ് സെക്രട്ടറിയായാണ് വിനീത് ജോഷിയെ മാറ്റി നിയമിച്ചത്. […]
July 24, 2026

നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടും സമരം നടത്തിവന്ന വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ട നിരാഹാര സമരമാണ് സോനം വാങ്ചുക് […]
July 24, 2026

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോകാന്‍ പിഎസ് പ്രശാന്ത് വ്യാജ കരാര്‍ ഉണ്ടാക്കി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പി എസ് പ്രശാന്തും മുന്‍ ബോര്‍ഡ് അംഗം അജികുമാറും ഗൂഢാലോചന […]
July 24, 2026

കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജി; ഇന്ന്‌ എസ്‌എഫ്‌ഐ പഠിപ്പുമുടക്ക്

തിരുവനന്തപുരം : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് എസ്‌എഫ്‌ഐ പഠിപ്പ്‌ മുടക്കും. രാജ്യവ്യാപക പഠിപ്പ്‌ മുടക്ക്‌ കേരളത്തിൽ പൂർണമാകും. ജന്തർമന്തറിലെ വിദ്യാർഥി – യുവജന പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി വെള്ളി […]