Skip to main content

Kerala Mirror

July 23, 2026

ശബരിമല സ്വര്‍ണക്കൊള്ള: ‘അന്വേഷണം മന്ദഗതിയില്‍’, സര്‍ക്കാരിന് അതൃപ്തിയെന്ന് മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം വളരെ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഇതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍. കേസില്‍ അറസ്റ്റുകള്‍ നടക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഈ മാസം അവസാനം കുറ്റപത്രം […]
July 23, 2026

സീനിയര്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം; എബേലിന് സസ്പെൻഷൻ

തിരുവനന്തപുരം : സീനിയര്‍ വിദ്യാര്‍ഥിനികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥി എബേൽ അഗസ്റ്റിന് സസ്പെൻഷൻ. മൂന്ന് കേസാണ് എബേലിനെതിരെ മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ കേസിൽ […]
July 23, 2026

ഡൽഹി മെട്രോ സ്റ്റേഷനുകൾ ഉച്ചയോടെ തുറന്നില്ലെങ്കിൽ ഇടപെടും : സുപ്രിംകോടതി

ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് അടച്ചിട്ട ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ, പ്രത്യേകിച്ചും സുപ്രിംകോടതി മെട്രോ സ്റ്റേഷൻ, ഉച്ചയോടെ തുറക്കുകയോ അല്ലെങ്കിൽ യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കയോ ചെയ്യണമെന്ന് സുപ്രിംകോടതിയുടെ താക്കീത്. ഉച്ചയ്ക്ക് മുൻപായി ഇക്കാര്യത്തിൽ […]
July 23, 2026

കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു : മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം : എസ്എസ്‌കെ പദ്ധതി വഴി കേരളത്തിന് ലഭിക്കേണ്ട 1500 കോടി ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. കേന്ദ്ര വിദ്യാഭ്യാസ […]
July 23, 2026

സംഘപരിവാർ അനുകൂല മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി പികെ ശ്രീമതി

തിരുവനന്തപുരം : തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പികെ ശ്രീമതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു. ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് പ്രചരിപ്പിച്ച് അധിക്ഷേപകരവും അടിസ്ഥാനരഹിതവുമായ […]
July 23, 2026

സിക്കിം ടണല്‍ ദുരന്തം : കാണാതായ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി

ഗാങ്‌ടോക് : സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ സീനിയര്‍ […]
July 23, 2026

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുകളില്‍ വേഗത്തിലുള്ള വിചാരണയും ശിക്ഷക്കും ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും ശക്തമാകുന്നതിനിടെ, രാജ്യത്തെ യുവാക്കള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനപ്പെട്ടതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുകളില്‍ […]
July 23, 2026

ലീഗ് ഭരിക്കുന്ന കൊണ്ടോട്ടി ഇഎംഇഎ കോളജിൽ അഡ്മിഷന് കോഴയെന്ന് പരാതി; മാര്‍ച്ചുമായി യൂത്ത് ലീഗ്

മലപ്പുറം : പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ സെക്രട്ടറിയായ കോളജിൽ അഡ്മിഷന് കോഴയെന്ന് പരാതി. ലീഗ് ഭരിക്കുന്ന കോളജിലേക്ക് യൂത്ത് ലീഗ് മാർച്ച് പ്രഖ്യാപിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ വിദ്യാർഥികളിൽ നിന്ന് 25000 മുതൽ അരലക്ഷം രൂപ […]
July 23, 2026

തിയേറ്ററുകളെ പൂരപ്പറമ്പാക്കിക്കൊണ്ട് ‘ജന നായകനെ’ വരവേറ്റ് ആരാധകര്‍

ചെന്നൈ : കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിജയ് ചിത്രം ജന നായകന്‍ തിയേറ്ററുകളില്‍. തങ്ങളുടെ അണ്ണന്റെ ‘ലാസ്റ്റ് ഡാന്‍സ്’ ആഘോഷമാക്കുകയാണ് ആരാധകര്‍. ജനുവരിയില്‍ തിയേറ്ററുകളിലെത്തേണ്ട ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ […]