Skip to main content

Kerala Mirror

July 20, 2026

‘അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്’; പൊതിച്ചോര്‍ വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം : ആശുപത്രിയിലെ പൊതിച്ചോര്‍ വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ വീണ്ടും. അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്. ഇതും ഭക്ഷണവുമായിട്ടൊന്നും ഒരു ബന്ധവുമില്ല. ഭക്ഷണം കൊടുക്കുന്നതിന് ഒരു തടസ്സവുമില്ല. ഇതിനാണ് അന്നം മുടക്കിയെന്ന് […]
July 20, 2026

പെരുമഴയത്ത് 20 മണിക്കൂറോളം കിണറ്റിൽ ജീവനു വേണ്ടി മല്ലിട്ട് വീട്ടമ്മ; വീട്ടമ്മയെ രക്ഷിച്ച് ഫയർഫോഴ്സ്

കൊല്ലം : പെരുമഴയത്ത് 20 മണിക്കൂറോളം കിണറ്റിൽ ജീവനു വേണ്ടി മല്ലിട്ട് വീട്ടമ്മ. പൊലീക്കോട് രാഹുൽ ഭവനവിൽ രാധാമണിയാണ് മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയത്. അഗ്നി ശമന സേന എത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. മുളയറച്ചാൽ വെളമാനൂർകോണത്തുള്ള സഹോദരന്‍റെ […]
July 20, 2026

ജമ്മു കശ്മീരിൽ കൂറ്റൻ പാറകല്ല് ബസിനും വീടിനും മുകളിലേക്ക് വീണു; 3 പേർ മരിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കൂറ്റൻ പാറകല്ലുകൾ ബസിനും വീടിനും മുകളിലേക്ക് വീണതിനെ തുടർന്ന് മൂന്നു പേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. ദോഡ ജില്ലയിലാണ് തിങ്കളാഴ്ചയാണ് സംഭവം. ആദ്യ സംഭവത്തിൽ […]
July 20, 2026

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; ചാർധാം യാത്ര നിർത്തിവച്ചു

ഡെറാഢൂൺ‌ : ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ചാർധാം യാത്ര താൽകാലികമായി നിർത്തിവച്ചു. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് യാത്ര നിർത്തിവച്ചത്. ചാർധാം യാത്രയുടെ […]
July 20, 2026

നെന്മാറ ഇരട്ടക്കൊല : ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. 20 ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരും. […]
July 20, 2026

ലോകകപ്പ് പുരസ്കാരദാന വേദിയിൽ നിന്ന് ട്രംപിനെ നൈസായി ഒഴിവാക്കി സ്പാനിഷ് ടീം

ന്യൂജേഴ്സി : ഫിഫ ലോകകപ്പ് പുരസ്കാരദാന വേദിയിൽ നിന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ നൈസായി ഒഴിവാക്കി സ്പാനിഷ് ടീം. ലോകകപ്പ് പുരസ്കാരം സമ്മാനിച്ചതിനു ശേഷം വേദിയിൽ തന്നെ തുടരാൻ ശ്രമിച്ച ട്രംപിനെ സ്പാനിഷ് ക്യാപ്റ്റൻ […]
July 20, 2026

കെസിക്കെതിരെ സംഘടിത ആക്രമണം; പരാതി നൽകി കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്

കോഴിക്കോട് : കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരേ സംഘടിത ആക്രമണം നടക്കുന്നതായി പരാതിപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. അഞ്ച് വ്യാജ അക്കൗണ്ടുകളുടെ തെളിവുകൾ സഹിതം ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയതായും പ്രവീൺ കുമാർ […]
July 20, 2026

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭീഷണി; ഡിഎംകെ എംഎല്‍എയെ അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിഎംകെ എംഎല്‍എയെ അറസ്റ്റ് ചെയ്തു. വിലാതിക്കുളം എംഎല്‍എ ജി.വി. മാര്‍ക്കണ്ഡേയനെയാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള എംഎല്‍എയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് […]
July 20, 2026

ദേശീയ പുരസ്‌കാര തിളക്കത്തിൽ സിനിമാ സെറ്റ്; കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടിയും ധനുഷും ‘OM: Chapter 1’ ടീമും

ചെന്നൈ : 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ തിളക്കത്തിനിടെ തമിഴ്-മലയാള സിനിമാലോകം ശ്രദ്ധയോടെ നോക്കിയ നിമിഷമായി മാറിയിരിക്കുകയാണ് ‘OM: Chapter 1’ എന്ന ചിത്രത്തിന്റെ സെറ്റിലെ ആഘോഷം. ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ നടൻ മമ്മൂട്ടിയും […]