Skip to main content

Kerala Mirror

July 17, 2026

നവകേരളാ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആര്‍ അജിത് കുമാറിനോട് വിശദീകരണം തേടി ഡിജിപി

തിരുവനന്തപുരം : നവകേരളായാത്രക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിച്ചെന്ന എസ്‌ഐടി റിപ്പോര്‍ട്ടില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി. എസ്‌ഐടി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഡിജിപിയുടെ […]
July 17, 2026

വഖഫ് ബോര്‍ഡ് പുനഃസംഘട കേസ്; സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിക്കാരുമായി ഒത്തുകളിച്ചു : പിണറായി വിജയന്‍

തിരുവനന്തപുരം : വിഡി സതീശന്‍ സര്‍ക്കാരിന് എതിരെ വീണ്ടും സംഘപരിവാര്‍ ബന്ധം ആരോപിച്ച് പ്രതിപക്ഷം. വഖഫ് ബോര്‍ഡിനെതിരെ ഹര്‍ജിക്കാരുമായി ഒത്തുകളിച്ചെന്നാണ് ആരോപണം. വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ വഴിയിലെന്നും പിണറായി വിജയന്‍ ആരോപിച്ചു. […]
July 17, 2026

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട : ജാമ്യത്തിലിറങ്ങിയ ശേഷവും തന്നെ അധിക്ഷേപിച്ചെന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍. അടൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ […]
July 17, 2026

അനുഭവക്കുറവ് മൂലമുള്ള പിഴവുകൾ തിരുത്തും; അമ്മ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേത മേനോൻ

കൊച്ചി : താരസംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേത മേനോൻ പ്രസിഡന്‍റായ ഭരണസമിതി. അനുഭവക്കുറവ് മൂലം പിഴവുകൾ ഉണ്ടായി. അത് തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടിട്ടില്ല. താര സംഘടന […]
July 17, 2026

നിക്ഷേപ തട്ടിപ്പ് : കടത്തനാട് ലേബർ സൊസൈറ്റി മുൻ പ്രസിഡന്റിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

കോഴിക്കോട് : കോഴിക്കോട് വടകര കടത്തനാട് സൊസൈറ്റി മുൻ പ്രസിഡന്റ് ടി.വി സുധീർ കുമാറിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജീവനൊടുക്കിയ ഇബ്രാഹിം ഹാജി മരിക്കുന്നതിന് മുമ്പ് 22 ലക്ഷം നഷ്ടമായെന്ന് കാണിച്ച് വടകര പൊലീസിൽ നൽകിയ […]
July 17, 2026

ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി; രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് മരണം

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോയ വാനിലേക്ക് ലോക്കൽ ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.രാവിലെ ഏഴ് മണിയോടെ കർണ്ണ സുവർണ്ണ റെയിൽവേ സ്റ്റേഷന് സമീപമുള്ള […]
July 17, 2026

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭം ആരംഭിക്കാന്‍ കത്ത് നല്‍കിയിട്ടില്ല; മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

മുംബൈ : കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭം ആരംഭിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. സംസ്ഥാനത്ത് നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് […]
July 17, 2026

വഖഫ് ഭേദഗതി നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കൽ; യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ വിവാദ വഖഫ് നിയമ ഭേദഗതി (വഖഫ് അമെൻഡ്മെന്റ് ആക്ട് 2025) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. പുതുക്കിയ നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ വിഡി സതീശൻ […]
July 17, 2026

പ്ലീഡര്‍ നിയമന വിവാദം : കെഎസ്‌യു പ്രസിഡന്റിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല

തിരുവനന്തപുരം : ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകുന്നു. പ്ലീഡര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍ കാണാന്‍ അനുമതി തേടിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് […]