Kerala Mirror

June 26, 2026

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ; ധര്‍മ്മേന്ദ്ര പ്രധാനും ഹര്‍ദീപ് സിങ് പുരിയും പുറത്തേക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരില്‍ ചിലരെ ഒഴിവാക്കിയേക്കുമെന്നും, ചിലര്‍ക്ക് വകുപ്പുമാറ്റം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ധനവകുപ്പിൽ നിന്നും നിര്‍മല സീതാരാമന്‍ മാറിയേക്കും. നീറ്റ് വിവാദത്തില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ […]
June 26, 2026

മാസപ്പടി കേസ് : അന്വേഷണം ഒന്നാം പിണറായി സർക്കാരിലേക്ക് വ‍്യാപിപ്പിക്കാനൊരുങ്ങി ഇഡി

കൊച്ചി : മാസപ്പടി കേസിൽ ഒന്നാം പിണറായി വിജയൻ സർക്കാരിലേക്ക് വ‍്യാപിപ്പിക്കാനൊരുങ്ങി ഇഡി. സിഎംആർഎലുമായി വീണ വിജയന് കരാർ തരപ്പെട്ടത് എങ്ങനെയെന്ന് ഇഡി അന്വേഷിക്കും. പിണറായി സർക്കാർ ഭരിച്ചിരുന്ന സമയത്ത് സിഎംആർഎലിന് എന്തെങ്കിലും തരത്തിലുള്ള സഹായം […]
June 26, 2026

വീര‍്യം കുറഞ്ഞ മദ‍്യമെങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കുടിച്ച് മദ‍്യ ദുരന്തമുണ്ടാകും : കെ മുരളീധരൻ

തിരുവനന്തപുരം : വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. പാർ‌ട്ടിയിലും മുന്നണിയിലും ചർച്ച ചെയ്ത ശേഷമെ ഇക്കാര‍്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂയെന്ന് അദ്ദേഹം വ‍്യക്തമാക്കി. സമ്പൂർ‌ണ മദ‍്യനിരോധനത്തിന് […]
June 26, 2026

ജന്മദിനാശംസകൾ പ്രധാൻ; പിറന്നാള്‍ സമ്മാനമായി രാജിക്കത്ത് അയക്കാം, വിരലടയാളം വെച്ചാല്‍ മാത്രം മതി : അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പിറന്നാള്‍ ആശംസയുമായി കോക്‌റോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഡല്‍ഹി ജന്തര്‍ മന്തിറില്‍ തുടരുകയാണ്. ഇതിനിടെ […]
June 26, 2026

ഖത്തർ ഗ്യാസ് പ്ലാൻ്റിലെ പൊട്ടിത്തെറിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കോഴിക്കോട് : ഖത്തര്‍ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു.തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്‍ (29 ) ആയിരുന്നു അപകടത്തില്‍ മരിച്ചത്. ഇന്ന് […]
June 26, 2026

എൽഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യവിൽപ്പനക്കായി വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തി; രേഖകൾ പുറത്ത്

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യവിൽപ്പനക്കായി ചട്ട ഭേദഗതിക്ക് എൽഡിഎഫ് സർക്കാർ അംഗീകാരം നൽകിയതിന്റെ രേഖകൾ പുറത്ത്. ഇതുമായി ബന്ധപ്പെട്ട ഫയൽ നീക്കത്തിന്റെ രേഖകളാണ് പുറത്തുവന്നത്. 2022-23 ലെ മദ്യ നയത്തിലാണ് തീരുമാനമായത്. വിദേശ മദ്യ […]
June 26, 2026

കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു; ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. […]