Kerala Mirror

June 11, 2026

തൃശൂരില്‍ രണ്ടു ദിവസത്തിനിടെ വീട്ടില്‍ പിടികൂടിയത് 18 മലമ്പാമ്പിനെ; കുടുംബം ഭീതിയില്‍

തൃശൂര്‍ : തൃശൂരിലെ പൂങ്കുന്നത്ത് മലമ്പാമ്പിന്റെ ഭീതിയില്‍ ഒരു കുടുംബം. രണ്ടു ദിവസം കൊണ്ട് ഒരു വീട്ടില്‍ നിന്നും 18 മലമ്പാമ്പിനെയാണ് പിടികൂടിയത്. ഇന്ന് ആറു പാമ്പുകളെയാണ് പിടികൂടിയത്. പൂങ്കുന്നം സ്വദേശി കാര്‍ത്തികും കുടുംബവുമാണ് മലമ്പാമ്പിനെ […]
June 11, 2026

ഓരോ ഗോള്‍ വീഴുമ്പോഴും ഓഫര്‍; ഫിഫ ലോകകപ്പ് സോക്കര്‍ ഇലവൻ ഓഫറുമായി സപ്ലൈകോ

തിരുവനന്തപുരം : ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും പ്രത്യേക ഓഫര്‍ പദ്ധതിയുമായി സപ്ലൈകോ. ‘സപ്ലൈകോ സോക്കര്‍ ഇലവന്‍’ എന്ന പേരിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ജൂണ്‍ 15 മുതലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ലോകകപ്പിലെ പ്രമുഖ 11 […]
June 11, 2026

ഇനി പോരാട്ടങ്ങളുടെ ഒന്നര മാസം; ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം

മെക്‌സിക്കോ സിറ്റി : ഇനി പോരാട്ടങ്ങളുടെ ഒന്നര മാസം. മൈതാനത്തും മനസിലും ഇനി പന്തുരുളും. ഒന്നര മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ ആര് കപ്പ് ഉയര്‍ത്തുമെന്ന ആകാംക്ഷയുടെ നെഞ്ചിടിപ്പ് കൂട്ടി ഇന്നുമുതല്‍ കളിക്കാര്‍ കളിക്കളത്തിലേക്ക്. വ്യാഴാഴ്ച രാത്രി […]
June 11, 2026

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം

കോഴിക്കോട് : നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രാത്രി 12 മണിയോടെയാണ് രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജിലും പരിസരപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം […]
June 11, 2026

മാസപ്പടി കേസ് : നാളെ ഹാജരാകാന്‍ കഴിയില്ല; ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഇഡിക്ക് വീണയുടെ അപേക്ഷ

കൊച്ചി : സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇഡി കൊച്ചി യൂണിറ്റ് ഓഫിസില്‍ നാളെ നേരിട്ടു ഹാജരാകാനുള്ള സമന്‍സില്‍ അവധി ചോദിച്ച് കേസിലെ പ്രതിയായ ടി വീണ. ഇന്നലെ രാവിലെയാണു കത്ത് […]
June 11, 2026

അട്ടപ്പാടിയില്‍ രണ്ടിടത്ത് കാട്ടാന ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

പാലക്കാട് : അട്ടപ്പാടിയില്‍ രണ്ടിടത്തായി കാട്ടാന ആക്രമണം. മുള്ളിയില്‍ പുഴയ്ക്കരികെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളിങ്കീരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൂളിക്കടവ് എന്ന സ്ഥലത്ത് ഓട്ടോറിക്ഷാ യാത്രക്കാരെയാണ് കാട്ടാന ആക്രമിച്ചത്. അട്ടപ്പാടി മുള്ളിയില്‍ പുലര്‍ച്ചെയാണ് വെള്ളിങ്കീരിയെന്ന ആദിവാസി […]
June 11, 2026

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നാളെ (വെള്ളിയാഴ്ച) […]