Kerala Mirror

June 8, 2026

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ

കൊല്ലം : ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിന് ശേഷം അറസ്റ്റിലായി. കൊല്ലം വെളിമണ്‍ സ്വദേശി അഷ്‌റഫ് (47) ആണ് പിടിയിലായത്. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്ത് കഴിയുകയായിരുന്നു ഇയാള്‍. ബലാത്സംഗക്കേസില്‍ കോടതിയില്‍ നിന്നും […]
June 8, 2026

രേവന്ത് റെഡ്ഡിക്ക് എന്ത് ജനാധിപത്യ മാതൃകയാണ് ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊളാന്നുള്ളത് ? : പിണറായി വിജയന്‍

തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിമർശനവുമായി വീണ്ടും പിണറായി വിജയന്‍. കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യസംഘത്തിന്റെ പേര് അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇട്ടതാണെന്ന രേവന്ത് റെഡ്ഡിയുടെ പരാമർശത്തെയാണ് പിണറായി വിമർശിച്ചത്. രേവന്ത് റെഡ്ഡിയുടെ […]
June 8, 2026

മന്ത്രി പറയുന്നത് പച്ച നുണ; പിഎംശ്രീയുടെ പേരിൽ നയാ പൈസ വാങ്ങിയിട്ടില്ല : വി ശിവന്‍കുട്ടി

തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയില്‍ കേരളം ഫണ്ടു വാങ്ങിയെന്ന വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചയായ നുണയാണ്. കേരളം ഈ പദ്ധതി ഇതുവരെ […]
June 8, 2026

അളിയൻറെ പേഴ്സണൽ സ്റ്റാഫ് പദവി രാജി; സ്വജനപക്ഷപാത വിവാദം ഒഴിവാക്കാൻ : മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ : പ്രതിപക്ഷം ഉയർത്തിയ സ്വജനപക്ഷപാത ആരോപണങ്ങളെത്തുടർന്നുള്ള രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കുന്നതിനായാണ് തന്റെ അളിയൻ പേഴ്സണൽ സ്റ്റാഫ് പദവി രാജിവെച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് . യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സണ്ണി […]
June 8, 2026

കയ്യേറ്റം ഒഴിപ്പിക്കലിൽ പ്രചോദനം ഹിറ്റ്‌ലര്‍; രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍

ഹൈദരാബാദ് : തെലങ്കാനയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യസംഘത്തിന്റെ പേര് അഡോള്‍ഫ് ഹിറ്റ്‌ലറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇട്ടതാണെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദമാകുന്നു. തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ ദൗത്യസേനയായ ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്‍ഡ് അസറ്റ് […]
June 8, 2026

ജി സുധാകരന്‍ രാഷ്ട്രീയ കോമാളി; പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ? : എച്ച് സലാം

ആലപ്പുഴ : അമ്പലപ്പുഴ എംഎല്‍എയും മുന്‍മന്ത്രിയുമായ ജി സുധാകരനെതിരെ സിപിഐഎം നേതാവ് എച്ച് സലാം. സുധാകരന്‍ രാഷ്ട്രീയ കോമാളിയാണെന്ന് സലാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ സുധാകരന് യോഗ്യതയുണ്ടോ എന്നും സലാം […]
June 8, 2026

വെസ്റ്റ് നൈല്‍ പനി : എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു

കൊച്ചി : സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം കൂടി. ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ കൊച്ചു മൂത്തേടത്ത് മുരളീധരന്‍ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് […]
June 8, 2026

കണ്ണൂരിൽ റോ‍‍ഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം

കണ്ണൂർ : കൂത്തുപറമ്പ സംസ്ഥാന പാതയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തന്നട കുണ്ടത്തിൽ സ്വദേശി കെ രജിൻ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ചാല ഹൈസ്കൂളിന് സമീപം റോഡരികിൽ […]
June 8, 2026

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; ഇടുക്കിയിൽ യുവതിക്ക് ദാരുണാന്ത്യം

കട്ടപ്പന : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. 35കാരി മാരി ആണ് മരിച്ചത്. ഇടുക്കി സൂര്യനെല്ലിയില്‍ ആണ് സംഭവം. ഇന്ന് രാവിലെയായിരുന്നു സംഭവം. മകളെ സ്‌കൂളില്‍ വിടാന്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. റോഡില്‍ കനത്ത […]