Kerala Mirror

May 29, 2026

ഇഡി റെയ്ഡ് : മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരക്ഷരംപോലും മറുപടിയില്ലാതെ പതിമൂന്നാം തവണയും മുഖ്യമന്ത്രി

തിരുവനന്തപുരം : സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തിയതിനെക്കുറിച്ച് മാനംതുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇത് പതിമൂന്നാം തവണയാണ് മുഖ്യമന്ത്രി ഈ […]
May 29, 2026

2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്‌സ് : ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. മെസി ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. […]
May 29, 2026

പിണറായി വിജയന് എതിരായ കടന്നാക്രമണം ഇടതുപക്ഷത്തിന് എതിരായ കടന്നാക്രമണം : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : പിണറായി വിജയന് എതിരായ കടന്നാക്രമണം ഇടതുപക്ഷത്തിന് എതിരായ കടന്നാക്രമണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതിനെതിരെ ജനകീയമായും നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധം തീര്‍ക്കും. എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് ഇഡി […]
May 29, 2026

പശ്ചിമേഷ്യൻ സംഘര്‍ഷം : യുഎസ്- ഇറാൻ പ്രാഥമിക സമാധാന കരാറിന് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രാഥമിക സമാധാന കരാറില്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമുള്ള […]
May 29, 2026

ഒടുവിൽ ബിനീഷ് കോടിയേരിക്ക് മെമ്പർഷിപ്പ് പുതുക്കി നൽകി സിപിഐഎം

തിരുവനന്തപുരം : സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഐഎം അംഗത്വം. മൂന്നു വർഷത്തിന് ശേഷമാണ് പാർട്ടി അം​ഗത്വം പുതുക്കി നൽകുന്നത്. പിണറായി വിജയൻ ഇടപെട്ടതോടെയാണ് ബിനീഷ് കോടിയേരിക്ക് […]
May 29, 2026

വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ​ഗ്യാരന്റികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നിയായിരിക്കും പ്രസം​ഗം. രാവിലെ ഒൻപതിന് ​ഗവർണർ സഭയെ അഭിസംബോധന ചെയ്യും. രാവിലെ 8.55 […]
May 29, 2026

സംസ്ഥാനത്ത് കനത്ത മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 […]