Kerala Mirror

May 29, 2026

തിരുവനന്തപുരത്ത് തീവ്രവാദ ബന്ധം ആരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനെ പിരിച്ചുവിട്ടതായി ആരോപണം

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകര ജിആർ.പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ ഷംന ബീഗത്തെ മാനേജ്മെന്റ് അടിയന്തിരമായി തൽസ്ഥാനത്തുനിന്നും പിരിച്ചുവിട്ടതായി ആരോപണം. തീവ്രവാദ ബന്ധമുള്ളവരെ സ്കൂളിൽ വിളിച്ചുവരുത്തിയെന്നും, വിദ്യാർത്ഥികളെയും അധ്യാപകരെയും പീഡിപ്പിച്ചെന്നും ആരോപിച്ചാണ് മാനേജ്മെന്റ് പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തത്. സംഭവവുമായി […]
May 29, 2026

യുപിയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ലഖ്നൗ : ഉത്തർപ്രദേശിലെ ഹാമിർപുരിനു സമീപം ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. പുലർച്ചെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് തൊഴിലാളികളുടെ […]
May 29, 2026

സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സിപിഐഎമ്മിനും വഴങ്ങി നിയമസഭയിൽ വന്ദേമാതരത്തെ അവഹേളിച്ചു : വി മുരളീധരൻ

തിരുവനന്തപുരം : ഗവർണ്ണർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്രസർക്കാരിന്റെ കൃത്യമായ നിർദ്ദേശമുണ്ടായിട്ടും സംസ്ഥാന നിയമസഭയിൽ അത് പാലിക്കപ്പെടാത്തതിനെതിരെ ബിജെപി നിയമസഭാംഗം വി. മുരളീധരൻ രംഗത്ത്. നിയമസഭയുടെ ഈ നടപടി […]
May 29, 2026

പാലക്കാട് നോർത്ത് സിഐക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ജില്ലാ സെക്രട്ടറി

പാലക്കാട് : ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ പോലീസിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന പരസ്യമായ താക്കീതുമായി സിപിഐഎം. പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ […]
May 29, 2026

യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിയമസഭയിൽ അവതരിപ്പിച്ച് ​ഗവർണർ

തിരുവനന്തപുരം : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി […]
May 29, 2026

ചരിത്രത്തിലാദ്യമായി ‘വന്ദേമാതര’ത്തോടെ ഗവര്‍ണര്‍ നയം പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആരംഭിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ […]
May 29, 2026

കോഴിക്കോട് പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് : പതിനാലുകാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ പി മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്. കൊടുവള്ളി പൊലീസാണ് അറസ്റ്റ് […]
May 29, 2026

കണ്ണൂരിൽ നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ : നൃത്താധ്യാപികയായ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ. കരിമ്പത്തെ ആകാശ്‌മോഹന്റെ ഭാര്യയും രമേശന്‍-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര (22) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. […]
May 29, 2026

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി

ലണ്ടന്‍ : കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ കേന്ദ്രഏജന്‍സികള്‍ നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. വളര്‍ന്നുവരുന്ന ജനകീയ […]