ഒട്ടാവ : 22കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാനഡയില്‍ കുത്തിക്കൊലപ്പെടുത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിന്നുള്ള വിധി മേഘാനി എന്ന വിദ്യാര്‍ഥിയെയാണ് നയാഗ്ര മേഖലയില്‍ കൊലപ്പെടുത്തിയത്. മേയ് 15ന് നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ […]