Kerala Mirror

May 24, 2026

കൊച്ചി മെട്രോ മുൻ എംഡി ഏലിയാസ് ജോർജ് ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ

ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം ബാങ്കിന്റെ ബോർഡ് അംഗമായിരുന്നു. 1982 ബാച്ചിൽ നിന്നുള്ള വിരമിച്ച ഐ.എ.എസുകാരനാണ് ഏലിയാസ് ജോർജ്. […]
May 24, 2026

പശുവിനെ ‘ദേശീയമൃഗ’മായി പ്രഖ്യാപിക്കണം : മുസ്ലീം സംഘടനകള്‍

ലഖ്നൗ : ബക്രീദിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പശുവിനെ ‘ദേശീയ മൃഗമായി’ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍. ഉത്തര്‍പ്രദേശിലെ ജം ഇയ്യത്തുല്‍ ഉലമ- ഇ ഹിന്ദ് പ്രസിഡന്റ് മൗലാനാ അര്‍ഷാദ് മദനിയാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ […]
May 24, 2026

നെല്ലിയാമ്പതിക്കാരുടെ പ്രിയങ്കരനായ കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട് : നെല്ലിയാമ്പതിക്കാരുടെ പ്രിയങ്കരനായ കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു. പറമ്പികുളം വന്യജീവി സങ്കേതത്തിനു താഴെ ആളിയാർ ഡാമിൽ നിന്നുള്ള കനാലിൽ വീണാണ് ചില്ലിക്കൊമ്പൻ ചരിഞ്ഞത്. കനാൽ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം. ആനമല കടുവാ സംരക്ഷണ […]
May 24, 2026

കൊച്ചിയെ രാജ്യത്തിൻറെ മാതൃകാ നഗരമാക്കി മാറ്റണം : മുഖ്യമന്ത്രി വിഡി സതീശൻ

കൊച്ചി :രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണം. ഈ സർക്കാർ സിനിമാരംഗത്ത് കയ്യൊപ്പ് ചാർത്തുമെന്ന് വിഡി സതീശൻ പറഞ്ഞു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ […]
May 24, 2026

പെരുമണ്ണയിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. […]
May 24, 2026

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

തൃശൂർ : മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപിയുടെ പരാതി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചു.മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വി ഐ […]
May 24, 2026

കൊല്ലത്ത് വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു; ഭീഷണിയുമായി അജ്ഞാതൻറെ കത്ത്

കൊല്ലം : കൊല്ലം അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു. ആറന്‍മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആർച്ചൽ സ്വദേശി വിവേകിന്‍റെ ബുള്ളറ്റാണ് കത്തിനശിച്ചത്. വിവേകിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും ബുള്ളറ്റിന് സമീപത്ത് […]
May 24, 2026

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ പ്രഖ്യാപനം ഉടൻ : മാർക്കോ റൂബിയോ

ന്യൂഡൽഹി : ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിനിടെ ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താ […]
May 24, 2026

കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്; തമിഴ്നാട്ടിലെ ജനങ്ങള്‍ അവരെ പാഠം പഠിപ്പിക്കും : ഉദയനിധി സ്റ്റാലിന്‍

ചെന്നൈ : തമിഴ്നാട്ടില്‍ നടന്‍ വിജയിയുടെ സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചതിന് പിന്നാലെ, കോണ്‍ഗ്രസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് ചെന്നൈയില്‍ നടന്ന […]