Kerala Mirror

May 14, 2026

എംബിബിഎസ് പ്രവേശനം പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ വേണം: വിജയ്

ചെന്നൈ : നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, ഈ പരീക്ഷാ സമ്പ്രദായത്തിനെതിരേ കടുത്ത നിലപാടുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. കേന്ദ്ര സർക്കാരിന്‍റെ പരീക്ഷാ രീതിക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ച വിജയ്, നീറ്റ് പരീക്ഷ പൂർണമായും […]
May 14, 2026

കോൺഗ്രസ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് : രമേശ് ചെന്നിത്തലയ്ക്കും സുകുമാരൻ നായർക്കും അതൃപ്തി

തിരുവനന്തപുരം : കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ തെരഞ്ഞെടുത്തതിൽ രമേശ് ചെന്നിത്തല രഹസ്യമായും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പരസ്യമായും അതൃപ്തി അറിയിച്ചു. തന്‍റെ സീനിയോറിറ്റിയും പ്രവർത്തന പരിചയവും കോൺഗ്രസ് ദേശീയ […]
May 14, 2026

വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപനത്തിൽ പൂര്‍ണ സന്തോഷവാൻ : കെസി വേണുഗോപാൽ

ന്യൂഡൽഹി : വി.ഡി. സതീശനെ കോൺഗ്രസിന്‍റെ നിയമസഭാ കക്ഷി നേതാവും കേരള മുഖ്യമന്ത്രിയുമായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനം ശിരസാ വഹിക്കുന്നു എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രഖ്യാപനത്തെ പൂർണമായും അംഗീകരിക്കുന്നു. അടിയുറച്ച കോൺഗ്രസ് […]
May 14, 2026

ഡൽഹി ബസിനുള്ളിൽ കൂട്ടബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ന്യുഡൽഹി : രാജ്യ തലസ്ഥാനത്ത് ബസിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. തിങ്കളാഴ്ച രാത്രി റാണി ബാഗ് പ്രദേശത്താണ് സംഭവം. ബസിന്റെ കണ്ടക്‌റും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ടെങ്കിലും […]
May 14, 2026

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

ന്യൂഡല്‍ഹി : ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. വിഡി സതീശന്‍ കേരള മുഖ്യമന്ത്രി. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം […]
May 14, 2026

മണിപ്പൂരിൽ അജ്ഞാതരുടെ വെടിയേറ്റ് മൂന്ന് വൈദികർ കൊല്ലപ്പെട്ടു; 4 പേർക്ക് പരിക്ക്

ഇംഫാൽ : മണിപ്പൂരിൽ ക്രൈസ്തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സഭാ നേതാക്കളായ മൂന്ന് വൈദീകരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് […]
May 14, 2026

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി; സിപിഐഎം സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം. കനത്ത തോല്‍വിയില്‍നിന്ന് പാഠം പഠിക്കണമെന്നും അടിമുടി മാറ്റമുണ്ടാകണമെന്നും സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കു മനസ്സിലാകാത്ത വിശദീകരണവും വാദങ്ങളും […]
May 14, 2026

ഇത്തവണത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപനം വൈകും

കൊല്ലം : ഇത്തവണത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകും. മുൻപ് മെയ് 22ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇതേത്തുടർന്ന് ഫലം മേയ് 26-ന് പ്രസിദ്ധീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. […]
May 14, 2026

കാസർഗോഡ് ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു

കാസർഗോഡ് : പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്‍റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പാലക്കുന്ന് ടൗണിലാണ് അപകടം. ജിമ്മിൽ പോയി തിരികെ […]