Kerala Mirror

May 14, 2026

നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ഷാഫി പറമ്പിലിന് അധിക്ഷേപ വര്‍ഷം

കൊച്ചി : നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യങ്ങളുമായി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ ഷാഫി പറമ്പിലിന് അധിക്ഷേപ വര്‍ഷം. പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങളാണ് ഷാഫിയ്‌ക്കെതിരെ കമന്റ് ബോക്‌സില്‍ പ്രതികരണവുമായി […]
May 14, 2026

തൊടുപുഴയില്‍ ജി സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളിക്കുമെതിരെ അസഭ്യവര്‍ഷവുമായി മുസ്ലീം ലീഗ് പ്രകടനം

തൊടുപുഴ : തൊടുപുഴയില്‍ യൂത്ത് ലീഗ് ആഹ്ളാദപ്രകടത്തില്‍ വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ അസഭ്യമുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍. ലീഗ് ഭരിക്കും കേരള മണ്ണെന്ന് മുദ്രാവാക്യം. ‘കേരള മണ്ണിലെ നിയമങ്ങള്‍ ലീഗ് പറയും’ എന്നു തുടങ്ങുന്ന മുദ്രാവാക്യം വിളികളാണ് […]
May 14, 2026

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും. ഇന്ന് ചേര്‍ന്ന സിപിഐഎം യോഗത്തിലാണ് തീരുമാനം. വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. പിണറായി വിജയൻ […]
May 14, 2026

സത്യപ്രതിജ്ഞ തിങ്കളാഴ്ച; ഇന്ന് ഗവർണറെ കാണും

തിരുവനന്തപുരം : കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് നാലിന് എംഎല്‍എമാരുടെ യോഗം ചേർന്ന് ഔദ്യോഗകമായി തെരഞ്ഞെടുക്കും. ഇന്ന് തന്നെ ഗവര്‍ണറെ കാണും. യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചു. […]
May 14, 2026

നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകള്‍ അറീച്ച് നേതാക്കളും എംഎല്‍എമാരും

തിരുവനന്തപുരം : മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രിക്ക് നേതാക്കളും എംഎല്‍എമാരും ആശംസകള്‍ അറിയിക്കുകയാണ്. വിഡി സതീശന്റെ ഒരു ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആശംസകള്‍ അറിയിച്ചത്. ‘കേരളത്തിന്റെ 24-ാമത് […]
May 14, 2026

പ്രതികരണമില്ലാതെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വീടുവിട്ടിറങ്ങി ചെന്നിത്തല

കൊച്ചി : കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തുള്ള ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ മുഖ്യമന്ത്രി തീരുമാനത്തില്‍ സതീശനെ അഭിനന്ദിക്കാതെ അതൃപ്തി പ്രകടമാക്കിയുള്ള പ്രതികരണമാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായത്. […]
May 14, 2026

യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍ : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍ ആണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ വേണുഗോപാലിന് സാധിച്ചു. […]
May 14, 2026

സതീശനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

മലപ്പുറം : വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത എഐസിസി തീരുമാനത്തെ മുസ്ലിം ലീഗ് പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്കൊപ്പം […]
May 14, 2026

പുതുയുഗം സൃഷ്ടിക്കും; വേണുഗോപാൽ നൽകിയത് പൂർണ പിന്തുണ, ചെന്നിത്തല എൻറെ നേതാവ് : വി ഡി സതീശൻ

തിരുവനന്തപുരം : പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം ഒരു ദൈവനിയോഗമായി കാണുന്നു.വി.ഡി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് ഒരു പുതിയ യുഗം […]