തൃശൂർ : കൊരട്ടി മാമ്പ്രയിൽ കിടക്കനിർമാണ ശാലയിൽ തീപിടിത്തം. അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ജോലിക്ക് എത്തിയ തൊഴിലാളികളാണ് തീ കണ്ടത്. രണ്ടുമണിക്കൂറോളം […]